AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jasprit Bumrah: തോല്‍വിക്കിടയിലും തല ഉയര്‍ത്തി ബുംറ; ഈ റെക്കോഡുകള്‍ വേറൊരു ഇന്ത്യന്‍ താരത്തിനുമില്ല

Jasprit Bumrah Records: വമ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കി ജസ്പ്രീത് ബുംറ. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമായി ബുംറ മാറി.

Jayadevan AM
Jayadevan AM | Published: 23 Feb 2026 | 08:04 PM
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍. ഈ ദുഃഖത്തിനിടയിലും പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനം ആശ്വാസം പകര്‍ന്നു. ഈ മത്സരത്തിലൂടെ വമ്പന്‍ റെക്കോഡാണ് ബുംറ സ്വന്തമാക്കിയത് (Image Credits: PTI).

1 / 5
നാലോവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 22 മത്സരങ്ങളില്‍ നിന്നായി 33 വിക്കറ്റുകളാണ് ബുംറ ടി20 ലോകകപ്പ് ചരിത്രത്തില്‍ വീഴ്ത്തിയത്  (Image Credits: PTI).

2 / 5
18 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ സ്വന്തമാക്കിയ അര്‍ഷ്ദീപ് സിങ്, 24 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരുടെ റെക്കോഡാണ് ബുംറ മറികടന്നത്. എന്നാല്‍ ഈ റെക്കോഡ് മാത്രമല്ല ബുംറ സ്വന്തമാക്കിയത്  (Image Credits: PTI).

3 / 5
ടി20യില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ബൗള്‍ഡ് വിക്കറ്റുകള്‍ നേടിയ താരമെന്ന നേട്ടമാണ് ബുംറ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 44 തവണയാണ് ബുംറ ക്ലീന്‍ ബൗള്‍ഡിലൂടെ ടി20യില്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെ റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്  (Image Credits: PTI).

4 / 5
43 ക്ലീന്‍ ബൗള്‍ഡ് വിക്കറ്റുകളാണ് മലിംഗ നേടിയിട്ടുള്ളത്. 38 വിക്കറ്റുകള്‍ വീഴ്ത്തിയ പാക് താരം ഷാഹിന്‍ അഫ്രീദിയാണ് മൂന്നാമത്. 33 വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്‌മാന്‍ നാലാമതുണ്ട്  (Image Credits: PTI).

5 / 5
Follow Us