AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Varun Chakravarthy: നാലോവര്‍ തികയ്ക്കാനാകാതെ മിസ്റ്ററി സ്പിന്നര്‍; സൂര്യ എന്താണ് ചെയ്യുന്നത്?

Varun Chakravarthy Bowling: ടി20 ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തിക്ക്‌ പല മത്സരങ്ങളിലും നാലോവര്‍ തികയ്ക്കാനാകുന്നില്ല. യുഎസിനെതിരായ മത്സരത്തില്‍ മാത്രമാണ് വരുണ്‍ നാലോവര്‍ തികച്ചത്.

Jayadevan AM
Jayadevan AM | Published: 19 Feb 2026 | 12:28 PM
ടി2യില്‍ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ടി20 ലോകകപ്പിലും താരം ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. മികച്ച ഫോമിലുമാണ് വരുണ്‍ (Image Credits: PTI).

1 / 5
എന്നാല്‍ വരുണിന് പല മത്സരങ്ങളിലും നാലോവര്‍ തികയ്ക്കാനാകുന്നില്ല. യുഎസിനെതിരായ മത്സരത്തില്‍ മാത്രമാണ് വരുണ്‍ നാലോവര്‍ തികച്ചത്. ഈ മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി (Image Credits: PTI).

2 / 5
നമീബിയക്കെതിരായ മത്സരത്തില്‍ എറിഞ്ഞത് രണ്ടോവറുകള്‍ മാത്രം. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് റണ്‍സ് സ്വന്തമാക്കി. മൂന്നോവറാണ് പാകിസ്ഥാനെതിരെ എറിഞ്ഞത് (Image Credits: PTI).

3 / 5
പാകിസ്ഥാനെതിരെ 17 റണ്‍സിന് രണ്ട് വിക്കറ്റ് നേടി. നെതര്‍ലന്‍ഡ്‌സിനെതിരെ എറിഞ്ഞത് മൂന്നോവറുകള്‍. വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍, വഴങ്ങിയത് 14 റണ്‍സ് (Image Credits: PTI).

4 / 5
വരുണിന് നാലോവര്‍ തികയ്ക്കാന്‍ അവസരം നല്‍കാത്തതതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനം വ്യാപകമാണ്. മുന്‍ താരങ്ങളായ ക്രിസ് ശ്രീകാന്ത്, ആകാശ് ചോപ്ര തുടങ്ങിയവര്‍ വിമര്‍ശിച്ചു. ചോപ്രയുടെ ട്വീറ്റിനെ യുസ്‌വേന്ദ്ര ചാഹലും പിന്തുണച്ചു (Image Credits: PTI).

5 / 5