AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Malayalam: കുടുംബത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ നടക്കും, ധനനേട്ടം; 12 രാശികളുടെ സമ്പൂർണ്ണ ഫലം

വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിലെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ.ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം......................

Horoscope Malayalam: കുടുംബത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ നടക്കും, ധനനേട്ടം; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On October 18Image Credit source: Social Media
Ashli C
Ashli C | Updated On: 18 Oct 2026 | 07:05 AM

ഇന്ന് ഒക്ടോബർ 18 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിലെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ.

ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ സാമ്പത്തികം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് നല്ല കരുതൽ വേണം.

ഇടവം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സന്തോഷമുള്ള കാര്യങ്ങൾ സംഭവിക്കും. എന്നാൽ ആരോഗ്യ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

മിഥുനം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യജീവിതം മികച്ച ആയിരിക്കും തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ALSO READ:18 വർഷത്തിനുശേഷം രാഹുവും മകരം രാശിയിലേക്ക്! ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്നായി മാറും

കർക്കിടകം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതം മികച്ചതായിരിക്കും.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം ആയിരിക്കും. എന്നിരുന്നാലും ചെറിയ പ്രശ്നങ്ങൾക്ക് അവാർഡ് സാധ്യതയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

കന്നി

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനമുണ്ടാകും നാമധ ജീവിതവും മികച്ചതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

സ്വന്തം ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും ബന്ധുക്കളുടെ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ മാനസികമായി അലട്ടിയേക്കാം. സാമ്പത്തിക വടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

വൃശ്ചികം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിനു വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മീനം

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.

ENGLISH SUMMARY

Today is Sunday, October 18. Presented here are astrological insights regarding what may unfold in the lives of individuals belonging to various zodiac signs—specifically, potential unexpected events across the 12 signs. This overview offers a glimpse into what might occur in areas such as health, wealth, career, marital life, and family.

Follow Us