KCL 2026 Final Live : കപ്പ് ആര് തൂക്കും? കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ടോസ്, ആദ്യം ബാറ്റ് ചെയ്യും; കെസിഎൽ ഫൈനിൽ തത്സമയം

Thrissur Titans vs Calicut Globstars Kerala Cricket Leagur Final 2026 Match Live Updates : തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്കാണ് തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഫൈനൽ പോരാട്ടം.

KCL 2026 Final Live : കപ്പ് ആര് തൂക്കും? കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ടോസ്, ആദ്യം ബാറ്റ് ചെയ്യും; കെസിഎൽ ഫൈനിൽ തത്സമയം

Thrisur Titans Vs Calicut Globstars Kcl Final 2026

Updated On: 

05 Sep 2026 | 08:06 PM

LIVE NEWS & UPDATES

  • 05 Sep 2026 08:06 PM (IST)

    Calicut Globstars vs Thrissur Titans Updates : ഫൈനൽ പോരാട്ടത്തിന് തുടക്കം

    കെസിഎൽ 2026 ഫൈനലിന് തുടക്കം. ടോസ് നേടി കാലിക്കറ്റ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുയായിരുന്നു.

  • 05 Sep 2026 07:59 PM (IST)

    KCL Final Updates : താരങ്ങൾ മൈതാനത്ത്

    കെസിഎൽ കലാശപോരാട്ടത്തിന് താരങ്ങൾ എല്ലാവരും കളത്തിൽ. ടോസ് നേടിയ കാലിക്കറ്റ് ആദ്യ ബാറ്റ് ചെയ്യും.

  • 05 Sep 2026 07:46 PM (IST)

    KCL Final Toss Update : കാലിക്കറ്റിന് ടോസ്

    കെസിഎൽ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ടോസ്. ടോസ് നേടിയ കാലിക്കറ്റ് തൃശൂർ ടൈറ്റൻസിനെതിരെ ആദ്യം ബാറ്റിങ് ചെയ്യാൻ തീരുമാനിച്ചു.

  • 05 Sep 2026 07:27 PM (IST)

    KCL Final 2026 : ഫൈനൽ മത്സരം എപ്പോൾ?

    രാത്രി എട്ട് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസ് കെസിഎൽ ഫൈനൽ മത്സരം.

  • 05 Sep 2026 06:49 PM (IST)

    തത്സമയ വിവരണത്തിലേക്ക് സ്വാഗതം

    നമസ്കാരം,

    കേരളത്തിലെ കായിക പ്രേമികൾക്ക് കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഏറ്റുമുട്ടുന്ന തത്സമയ വിവരങ്ങൾ നിങ്ങളുടെ ഇവിടെ ലൈവ് അപ്ഡേറ്റിലൂടെ ലഭിക്കുന്നതാണ്.

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് 2026 സീസണിൻ്റെ ഫൈനൽ പോരാട്ടത്തിനായി തൃശൂർ ടൈറ്റൻസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് തൃശൂരും കാലിക്കറ്റും തമ്മിലുള്ള കലാശപോരാട്ടം. ഇരു ടീമും തങ്ങളുടെ ആദ്യ കിരീടം തേടിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നിറങ്ങുക. ശക്തരായ ആലപ്പി റിപ്പിൾസിനെയും ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചാണ് തൃശൂരിൻ്റെ കാലിക്കറ്റിൻ്റെയും ഫൈനൽ പ്രവേശനം.

 

Loading...
Unable to load recommendations.
Follow Us
മാവ് കുഴയ്ക്കണ്ട, സമയവും ലാഭം; മടിയൻ മോമോസ് ഉണ്ടാക്കാം
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി