AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
കെസിഎൽ

കെസിഎൽ

ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ച് പ്രാദേശിക ട്വൻ്റി-ട്വൻ്റി ലീഗാണ് കേരള ക്രിക്കറ്റ് ലീഗ്. ആറ് നഗരങ്ങളിൽ നിന്നും ആറ് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുക. 2024 മുതലാണ് കെസിഎല്ലിന് തുടക്കമായത്. ആദ്യ സീസണിൽ ഏരീസ് കൊല്ലം സെയ്ലേഴ്സാണ് പ്രഥമ സീസണിൻ്റെ ജേതാക്കാൾ. കൊല്ലം ടീമിന് പുറമെ കൊച്ചി ബ്ലു ടൈഗേഴ്സ്, ത്രിശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകളാണ് ഭാഗമായിരിക്കുന്നത്. ആദ്യ രണ്ട് സീസണുകളിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയായിരിക്കുന്നത്

 

Read More

Sanju Samson: ആ 26.80 ലക്ഷം രൂപ സഞ്ജുവിന് വേണ്ട, എല്ലാം സഹതാരങ്ങള്‍ക്ക് നല്‍കും

Sanju Samson's gift to Kochi Blue Tigers players: 26.80 ലക്ഷം രൂപ സഞ്ജു സഹതാരങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കെസിഎല്‍ ചരിത്രത്തിലെ റെക്കോഡ് ലേലത്തുകയാണ് സഞ്ജുവിന് ലഭിച്ചത്

Muhammed Aashique: ‘ടീമിലേക്ക് വന്നപ്പോള്‍ ഒരുപാട് കേട്ടു, പിടിപാടുകൊണ്ടാണ് എത്തിയതെന്ന് പലരും പറഞ്ഞു’

Muhammed Aashique Kochi Blue Tigers: പല മത്സരങ്ങളിലും ആഷിക്കിന്റെ വമ്പനടികള്‍ ടീമിന് തുണയായി. സിക്‌സറടിക്കുന്നതിനുള്ള മികവ് ആഷിക്കിനെ ബ്ലൂ ടൈഗേഴ്‌സിന്റെ ഫിനിഷറാക്കി. ബൗളിങിലും ടീമിന്റെ കരുത്തായി

KCL 2025 Kochi Blue Tigers Winners: കൊച്ചി രാജാക്കന്മാര്‍ ! കെസിഎല്‍ കിരീടം ബ്ലൂ ടൈഗേഴ്‌സിന്; കലാശപ്പോരില്‍ കൊല്ലം തകര്‍ന്നടിഞ്ഞു

Kochi Blue Tigers beat Aries Kollam Sailors in KCL 2025 Final: കെസിഎല്‍ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കളായി. ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ തോല്‍പിച്ചു. കൊച്ചിയുടെ ആദ്യ കെസിഎല്‍ കിരീടമാണിത്. കൊല്ലം സെയിലേഴ്‌സ് പ്രഥമ സീസണിലെ ജേതാക്കളായിരുന്നു

KCL 2025 Final: കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കൊച്ചിയെ കരകയറ്റി വിനൂപും ആല്‍ഫിയും, സെയിലേഴ്‌സിന്റെ വിജയലക്ഷ്യം 182 റണ്‍സ്‌

Kerala Cricket League Season 2 Final Kochi Blue Tigers vs Aries Kollam Sailors: സ്‌കോര്‍ബോര്‍ഡ് എട്ട് റണ്‍സിലെത്തിയപ്പോഴേക്കും ഒരു റണ്‍സെടുത്ത വിപുല്‍ ശക്തിയെ നഷ്ടമായെങ്കിലും ഓപ്പണര്‍ വിനൂപ് മനോഹരന്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞതോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോറിങ് കുതിച്ചു

KCL 2025 Stats: രണ്ടാം തവണയും പര്‍പ്പിള്‍ തൊപ്പി ഉറപ്പിച്ച് അഖില്‍ സ്‌കറിയ, ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കൃഷ്ണ പ്രസാദിന് ‘നേരിയ’ വെല്ലുവിളി

Kerala cricket league 2025 Orange Cap and Purple Cap: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഫൈനല്‍ ഇന്ന് നടക്കും. കിരീടം സ്വന്തമാക്കാന്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും, കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. ഒപ്പം ഓറഞ്ച്, പര്‍പിള്‍ ക്യാപുകള്‍ക്കുള്ള പോരാട്ടവും പൊടിപൊടിക്കും

KCL 2025: ഇത്തവണ കെസിഎലിൻ്റെ താരം ആരാവും?; പട്ടികയിൽ പല പേരുകൾ

Player Of The Match Of KCL 2025: കേരള ക്രിക്കറ്റ് ലീഗിലെ താരം ആരാവുമെന്നതിൽ പല പേരുകളുണ്ട്. സഞ്ജു ഉൾപ്പെടുന്ന ഈ പട്ടിക പരിശോധിക്കാം.

KCL 2025: കന്നിക്കിരീടത്തിന് കൊച്ചി, രണ്ടാം കിരീടത്തിന് കൊല്ലം; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഫൈനൽ ഇന്ന്

KCL Final Today KBT vs AKS: കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ ഇന്ന്. കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്സും തമ്മിലാണ് ഫൈനൽ മത്സരം നടക്കുക.

KCL 2025 Final: കെസിഎല്ലില്‍ നാളെ കലാശപ്പോര്; കന്നിക്കിരീടം ലക്ഷ്യം വച്ച് ബ്ലൂടൈഗേഴ്‌സ്; ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ കൊല്ലം സെയിലേഴ്‌സ്‌

Kerala cricket league season 2 final when and where to watch: ഫൈനല്‍ പോരാട്ടം നാളെ നടക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 6.45ന് ആരംഭിക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സും, നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സും ഏറ്റുമുട്ടും

KCL 2025: നിഖിലും ആഷിക്കും മിന്നിച്ചു, രണ്ടാം സെമിപ്പോരില്‍ ബ്ലൂ ടൈഗേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍

Kerala Cricket League Season Two Second Semi Final Kochi Blue Tigers vs Calicut Globstars: കൊച്ചിയുടെ സ്‌കോര്‍ 150 കടക്കുമോ എന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു മുഹമ്മദ് ആഷിക്കിന്റെ വരവ്. നിഖിലും ആഷിക്കും വമ്പനടികളുമായി കളം നിറഞ്ഞതോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോര്‍ബോര്‍ഡ് കുതിച്ചു

KCL 2025: തുടര്‍ച്ചയായ രണ്ടാം സീസണിലും കൊല്ലം സെയിലേഴ്‌സ് ഫൈനലില്‍; ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്തു

KCL 2025 Aries Kollam Sailors In Final: സെയിലേഴ്‌സിന്റെ ബൗളര്‍മാര്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ടൈറ്റന്‍സ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. 86 റണ്‍സിന് ടൈറ്റന്‍സ് ഓള്‍ ഔട്ടായി. 23 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനും, 13 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനും മാത്രമാണ് തൃശൂരിനായി രണ്ടക്കം കടന്നത്

KCL 2025: സെമിയില്‍ കളി മറന്ന് തൃശൂര്‍ ടൈറ്റന്‍സ്, ഫൈനലിലെത്താന്‍ കൊല്ലം സെയിലേഴ്‌സിന് വേണ്ടത് വെറും 87 റണ്‍സ്‌

Kerala cricket league 2025 semi final 1 Thrissur Titans vs Aries Kollam Sailors: കൊല്ലം സെയിലേഴ്‌സിന്റെ എല്ലാ ബൗളര്‍മാര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു. എന്‍എസ് അജയഘോഷ് രണ്ടോവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ പിഴുതു. പവന്‍ രാജ്, എജി അമല്‍, വിജയ് വിശ്വനാഥ് എന്നിവരും രണ്ട് വിക്കറ്റുകള്‍ വീതം കൊയ്തു

KCL 2025: ഇനി ചെറിയ കളികളില്ല; കെസിഎൽ സെമിഫൈനൽ മത്സരങ്ങൾ ഇന്ന്

Kerala Cricket League Semifinals: കേരള ക്രിക്കറ്റ് ലീഗിൽ ഇന്ന് സെമിഫൈനൽ മത്സരങ്ങൾ നടക്കും. രണ്ട് സെമിയും ഇന്നാണ് നടക്കുക.