Kerala Plus Two Result 2026 Live: 3 മണിക്ക് ഫലം, എളുപ്പത്തിൽ അറിയാൻ വഴി വേറെ
Kerala Class 12 results 2026 Live Updates in Malayalam : ഫലം കാത്തിരിക്കുന്നത് ഏകദേശം 4.5 ലക്ഷത്തോളം വിദ്യാർഥികളാണ്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ അധികം താമസിക്കാതെ തന്നെ വിദ്യാർഥികൾക്ക അത് വിവിധ വെബ്സൈറ്റുകളിലടക്കം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും സഫലം, പിആര്‍ഡി ആപ്പ്, എസ്എംഎസ്, ഡിജിലോക്കര്‍ തുടങ്ങിയ ആപ്പുകള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം അറിയാന്‍ സാധിക്കും.

Plus Two Exam Results 2026
LIVE NEWS & UPDATES
-
Kerala Plus Two Result Web Sites: റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം?
ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും:
-
Kerala Plus Two Exam Result Updates: വൈകീയ ഫല പ്രഖ്യാപന തീയ്യതി
പ്ലസ്ടു ഫലങ്ങൾ മെയ് 22-ന് പ്രഖ്യാപിക്കാനായിരുന്നു ഇരുന്നതെങ്കിലും ഇത് പിന്നീട് മാറ്റുകയാണുണ്ടായത്. അതുകൊണ്ട് തന്നെ വിദ്യാർഥികൾക്കും അൽപ്പം ആശങ്കയുണ്ടായിരുന്നു. ALSO READ
-
Kerala Plus Two Results 2026 score download : പിആർഡി ആപ്പിൽ എങ്ങനെ ഫലം അറിയാം
സംസ്ഥാന സർക്കാരിൻ്റെ പിആർഡി ആപ്പിൽ എങ്ങനെ ഫലം അറിയാം എന്ന് പരിശോധിക്കാം- ALSO READ
-
Kerala Plus Two Result Checking App: ഫലമറിയാൻ വഴി എളുപ്പത്തിൽ
ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ വിവിധ ആപ്പുകളിലും പ്ലസ്ടു പരീക്ഷാ ഫലങ്ങൾ അറിയാൻ സാധിക്കും. അവയെ കുറിച്ച് കൂടുതൽ അറിയാൻ- ALSO READ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ പ്രസിദ്ധീകരിക്കും. മാർച്ച് ആറു മുതൽ എട്ട് വരെ നടന്ന പരീക്ഷയിൽ ഫലം കാത്തിരിക്കുന്നത് ഏകദേശം 4.5 ലക്ഷത്തോളം വിദ്യാർഥികളാണ്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ അധികം താമസിക്കാതെ തന്നെ വിദ്യാർഥികൾക്ക അത് വിവിധ വെബ്സൈറ്റുകളിലടക്കം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. ഫല പ്രഖ്യാപനത്തിന് പിന്നാലെ ടീവി-9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗിലും നിങ്ങൾക്ക് തത്സമയം ഫലങ്ങൾ അറിയാൻ സാധിക്കും.