AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026 : ആദ്യ ടി20 ലോകകപ്പ് നടന്നതെന്ന്, കൂടുതൽ റൺസ് നേടിയത് വിരാട് കോലിയോ? ഇതൊന്നും അറിയില്ലേ…

T20 World Cup 2026 Quiz Question With Answers: ആദ്യമായി ലോകകപ്പ് നേടിയത് ആരെന്ന് അറിയാമോ? ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതാര്? ടി20 ലോകകപ്പിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിഞ്ഞാലോ....

T20 World Cup 2026 : ആദ്യ ടി20 ലോകകപ്പ് നടന്നതെന്ന്, കൂടുതൽ റൺസ് നേടിയത് വിരാട് കോലിയോ? ഇതൊന്നും അറിയില്ലേ…
T20 World Cup Image Credit source: social media
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 09 Feb 2026 | 09:20 PM

2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ഫെബ്രുവരി 7-ന് ആരംഭിച്ച ടൂർണമെന്റിനൊടുവിൽ കിരീടത്തിൽ ആര് മുത്തമുടും എന്ന കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ആദ്യമായി ലോകകപ്പ് നേടിയത് ആരെന്ന് അറിയാമോ? ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതാര്? ടി20 ലോകകപ്പിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിഞ്ഞാലോ….

 

ടി20 ലോകകപ്പ് ക്വിസ്

1. ആദ്യത്തെ ടി20 ലോകകപ്പ് നടന്ന വർഷം ഏത്?

(എ) 2005

(ബി) 2007

(സി) 2009

(ഡി) 2011

ഉത്തരം: (ബി) 2007

 

2. 2007-ലെ കന്നി ടി20 ലോകകപ്പ് കിരീടം നേടിയ രാജ്യം?

(എ) പാകിസ്താൻ

(ബി) ഓസ്‌ട്രേലിയ

(സി) ഇന്ത്യ

(ഡി) വെസ്റ്റ് ഇൻഡീസ്

ഉത്തരം: (സി) ഇന്ത്യ

 

3. ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്?

എ) ബി.സി.സി.ഐ.

ബി) ഐ.സി.സി.

സി) എ.സി.സി.

ഡി) പിസിബി

ഉത്തരം: (ബി) ഐ.സി.സി

 

4. ടി20 ക്രിക്കറ്റിൽ ഒരു ടീമിന് എത്ര ഓവറുകൾ?

എ) 10

ബി) 15

സി) 20

ഡി) 25

ഉത്തരം: (സി) 20

 

4. ഏറ്റവും കൂടുതൽ തവണ ടി20 ലോകകപ്പ് കിരീടം നേടിയ ടീമുകൾ ഏതൊക്കെ? (2024 വരെ)

(എ) ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്

(ബി) ഓസ്‌ട്രേലിയ, പാകിസ്താൻ

(സി) ശ്രീലങ്ക, ഇന്ത്യ

(ഡി) വെസ്റ്റ് ഇൻഡീസ് മാത്രം

ഉത്തരം: (എ) ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് (ഓരോ ടീമും 2 തവണ വീതം നേടി)

 

5. 2024-ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത് ഏത് രാജ്യത്തെയാണ്?

(എ) ഇംഗ്ലണ്ട്

(ബി) സൗത്ത് ആഫ്രിക്ക

(സി) പാകിസ്താൻ

(ഡി) അഫ്ഗാനിസ്ഥാൻ

ഉത്തരം: (ബി) സൗത്ത് ആഫ്രിക്ക

 

6. ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര്?

(എ) ക്രിസ് ഗെയ്‌ൽ

(ബി) രോഹിത് ശർമ്മ

(സി) വിരാട് കോലി

(ഡി) ബാബർ അസം

ഉത്തരം: (സി) വിരാട് കോലി

 

7. ടി20 ലോകകപ്പിൽ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത്?

(എ) ഇന്ത്യ

(ബി) ഓസ്‌ട്രേലിയ

(സി) ശ്രീലങ്ക (260/6 vs കെനിയ, 2007)

(ഡി) വെസ്റ്റ് ഇൻഡീസ്

ഉത്തരം: (സി) ശ്രീലങ്ക

 

8. 2024 ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

(എ) സൂര്യകുമാർ യാദവ്

(ബി) ഹാർദിക് പാണ്ഡ്യ

(സി) ജസ്പ്രീത് ബുംറ

(ഡി) ക്വിന്റൺ ഡി കോക്ക്

ഉത്തരം: (സി) ജസ്പ്രീത് ബുംറ

Follow Us