AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
സ്ഥാനാർത്ഥിയുടെ പേര് ഫലം (Result) ആകെ വോട്ടുകൾ വോട്ട് വിഹിതം %
Advocate C V Santhakumar INC Won 66,153 44.20
Priji Kannan CPI Lost 55,821 37.30
Adv. Pandalam Prathapan BJP Lost 26,337 17.60
Sivakumar C S BSP Lost 576 0.38

അടൂർ തിരഞ്ഞെടുപ്പ് 2026

അടൂർ
Advocate C V Santhakumar INCINC
Won

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് അടൂർ. സംസ്ഥാനത്തെ എസ് സി മണ്ഡലങ്ങളിൽ ഒന്നാണ് അടൂർ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് അടൂരിനെ പ്രതിനിധികരിച്ചുള്ള നിയമസഭ അംഗം. കഴിഞ്ഞ മൂന്ന് തവണയും ചിറ്റയം ഗോപകുമാർ അടുരിനെ പ്രതികരിച്ച് നിയമസഭയിൽ എത്തിട്ടുള്ളത്. അടൂർ നഗരസഭയും പന്തളം നഗരസഭയും കൂടാതെ പന്തളം തെക്കേക്കര, കൊടുമൺ, ഏഴംകുളം, കടമ്പനാട്, ഏറത്ത്, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഒരു കാലത്ത് യുഡിഎഫിൻ്റെ ഉറച്ച കോട്ടയായിരുന്ന അടൂർ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇടത് പക്ഷത്തിൻ്റെ കരുത്തുകാട്ടുന്ന മണ്ഡലമായി.

സമീപകാലത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം അടൂർ നിയമസഭ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,12,000 ആണ്. സ്ത്രീ വോട്ടർമാർ 1,11,000 പുരുഷ് വോട്ടർമാർ 99,000 ആണ്. അതേസമയം പുതുമുഖ സ്ഥാനാർഥികളെ നിർത്തി അവേശകരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനാണ് എൽഡിഎഫും യുഡിഎഫും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി തങ്ങളുടെ വോട്ടുകൾ ഉയർത്തിയെങ്കിലും ഇരുമുന്നികൾക്കെതിരെ ശക്തിയായി മാറാൻ ഇതുവരെ സാധിച്ചിട്ടില്ല. 

2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ഫലങ്ങളും ഈ പേജ് നൽകും, ഇവിടെ ഉപയോക്താക്കൾക്ക് സ്ഥാനാർത്ഥി പട്ടികകൾ, വോട്ടുകളുടെ എണ്ണം, മുൻനിര സ്ഥാനാർത്ഥികൾ, നേമം നിയമസഭാ സീറ്റിൽ നിന്നുള്ള അന്തിമ വിജയികൾ എന്നിവ ട്രാക്ക് ചെയ്യാൻ കഴിയും. സ്ഥാനാർത്ഥികളുടെ പേരുകൾ, നേടിയ വോട്ടുകൾ, പാർട്ടി അഫിലിയേഷൻ, വോട്ട് വിഹിതം, തിരഞ്ഞെടുപ്പ് നില എന്നിവയുൾപ്പെടെ വിശദമായ തിരഞ്ഞെടുപ്പ് വിവരങ്ങൾ പരിശോധിക്കാൻ കഴിയും.

ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കൊപ്പം, നേമം നിയോജകമണ്ഡലത്തിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് ഡാറ്റ, മുൻ എംഎൽഎമാർ, പാർട്ടി തിരിച്ചുള്ള പ്രകടന പ്രവണതകൾ എന്നിവയും ഈ പേജ് നൽകും, ഇത് വർഷങ്ങളായി മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയും വോട്ടിംഗ് രീതികളും മനസ്സിലാക്കാൻ വോട്ടർമാരെയും വായനക്കാരെയും സഹായിക്കും.
 

Adoor നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഷം തിരിച്ച്
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Chittayam Gopakumar CPI Won 66,569 43.00
M. G. Kannan INC Lost 63,650 41.11
Adv. Pandalam Prathapan BJP Lost 23,980 15.49
R. Kannan S/O Rajan IND Lost 218 0.14
Vipin Kanikonathu BSP Lost 178 0.11
Saranyaraj SUCC Lost 127 0.08
Rajankulakkada ADHRMP Lost 95 0.06
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Chittayam Gopakumar CPI Won 76,034 49.26
K K Shaju INC Lost 50,574 32.77
Adv P Sudheer BJP Lost 25,940 16.81
Jyothish Perumpulickal SDP Lost 673 0.44
Plavinal Santhosh BSP Lost 410 0.27
Ajitha P IND Lost 408 0.26
Vishnu Raj T PDP Lost 307 0.20
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Chittayam Gopakumar CPI Won 63,501 47.02
Pandalam Sudhakaran INC Lost 62,894 46.57
K.K.Sasi BJP Lost 6,210 4.60
Olikkulangara Surendran IND Lost 994 0.74
Kodumon Ramachandran BSP Lost 519 0.38
Piravanthoor Sreedharan IND Lost 462 0.34
Ramanan IND Lost 315 0.23
Anil.K. IND Lost 162 0.12

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

Minister K A Thulasi Profile: 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി?

Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.

Election News 2026