AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5

Adv. Pandalam Prathapan

പന്തളം പ്രതാപൻ
Adoor BJPBJP
Lost 26,337 Votes
പേര് Adv. Pandalam Prathapan
വയസ് 62 വയസ്
ലിംഗം പുരുഷൻ
നിയമസഭ മണ്ഡലം Adoor
ക്രിമനൽ കേസുകൾ No
വരുമാനം ₹ 1.8Crore
ബാധ്യതകൾ ₹ 35Lac
വിദ്യാഭ്യാസ യോഗ്യത Graduate Professional
All the information available on this page has been provided by Association for Democratic Reforms (ADR) | MyNeta and sourced from election affidavits available in the public domain of Election Commission of India ADRMy Neta

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് പന്തളം പ്രതാപൻ. മുൻ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പന്തളം സുധാകരന്റെ സഹോദരനാണ് ഇദ്ദേഹം. എൽഎൽബി ബിരുദധാരിയായ പന്തളം പ്രതാപൻ ഹൈക്കോടതിയിലും കീഴ്കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന സജീവനായ അഭിഭാഷകനാണ്. 2021 തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച പ്രതാപൻ മണ്ഡലത്തിലെ ബിജെപി വോട്ട് 15.5 ശതമാനമാക്കി ഉയർത്തിയിരുന്നു.  തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം ഏകദേശം 1.84 കോടി രൂപയുടെ ആസ്തിയും 35 ലക്ഷം രൂപയോളം ബാധ്യതയും ഇവർക്കുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നെങ്കിലും ഉണ്ടാകുമോ? കാത്ത് കാത്ത്...

Kerala CM Announcement Still Unclear: ജനവികാരം വിഡി സതീശന് അനുകൂലമാണെന്ന് കേരളത്തില്‍ നിന്ന് പോയ മുതിര്‍ന്ന നേതാക്കളില്‍ വിഎം സുധീരനും കെ മുരളീധരനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുവാക്കളും മറ്റ് ചില നേതാക്കളും കെസി വേണുഗോപാലിനൊപ്പമാണ്. കെസി വേണുഗോപാലിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിക്കുമുണ്ട്. എന്നാല്‍ ചനവികാരം മാനിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

ഇങ്ങനെ കാത്തിരിക്കാനാണോ വോട്ട് ചെയ്തത്? കോണ്‍ഗ്രസിനെതിരെ...

Abdul Hameed Master Criticises Congress Leadership Over CM Decision Delay: അണികളെല്ലാം വലിയ നിരാശയിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് എട്ട് ദിവസങ്ങള്‍ കഴിഞ്ഞ്. വിഷയത്തില്‍ ഒരു പരിഹാരം പെട്ടെന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയില്‍ തങ്ങളെല്ലാം കാത്തിരിക്കുകയാണ്. തീരുമാനം നീണ്ടുപോകുന്നതില്‍ എല്ലാവര്‍ക്കും അസംതൃപ്തിയുണ്ടെന്നും മാതൃഭൂമിയോട് ഹമീദ് മാസ്റ്റര്‍ പ്രതികരിച്ചു.

കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക്

Kerala Chief Minister Selection Update: മുഖ്യമന്ത്രി ആരാകണമെന്നതില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ ഹൈക്കമാന്‍ഡ്. ഇനിയും ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ. സുധാകരന്‍, കെ. മുരളീധരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.

കോടിയേരിക്ക് പകരക്കാരനാകാൻ പിണറായിക്ക് സാധിച്ചില്ല

Pinarayi Vijayan and MV Goivindan Criticism:നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് കാരണം ഇരുവരും ആണെന്ന തരത്തിലാണ് വിമർശനങ്ങൾ. ഒപ്പം അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രകീർത്തിച്ചും കമ്മിറ്റി യോഗത്തിൽ പരാമർശം. കോടിയേരി ബാലകൃഷ്ണന് പകരക്കാരൻ ആകാൻ പിണറായി വിജയന് സാധിച്ചില്ല എന്നാണ് വിമർശനം.......

  • Ashli C
  • Updated on: May 11, 2026
  • 1:02 PM

കേരള മുഖ്യമന്ത്രിയെ ഇന്ന് അറിയാം? സമയമുണ്ടെന്ന് രാഹുൽ

Kerala CM Selection: കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല ഇവരിൽ ആരാകും മുഖ്യമന്ത്രി എന്നറിയാനാണ് കേരളം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേതാക്കളുമായി നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ വന്നതോടെ പ്രഖ്യാപനം നീളുകയാണ്. ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.

ഇന്നും വരില്ലേ മുഖ്യമന്ത്രി? പ്രഖ്യാപനം കാത്ത്, വിഡി, കെസി...

Who Will Be Kerala Chief Minister? Congress Likely to Make Announcement Today: കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസറിഞ്ഞ ശേഷം നേതാക്കളുടെ താത്പര്യമറിയാന്‍ കഴിഞ്ഞ ദിവസം എഐസിസി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. വിഡി സതീശന്‍, സണ്ണി ജോസഫ്, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ദീപ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുത്തു.

  • Shiji M K
  • Updated on: May 10, 2026
  • 10:06 AM

അന്തിമ തീരുമാനം 'ഉചിതമായ സമയ'ത്തെന്ന് ദീപാദാസ് മുന്‍ഷി

Kerala Chief Minister Latest Updates: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തിലെത്താനാകാതെ എഐസിസി. അന്തിമ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെസി വേണുഗോപാലും ആവശ്യപ്പെട്ടു.

ഹൈക്കമാൻഡ് തീരുമാനം കെസിയിലേക്ക്? മുഖ്യമന്ത്രിപ്പോര്...

Congress Kerala Chief Minister Race : കോൺഗ്രസിൻ്റെ എംഎൽഎമാരുടെ പിന്തുണ ആർക്കാണ് അവരാകുമെന്ന് കേരള മുഖ്യമന്ത്രി ആ നിബന്ധന തന്നെയാണ് കേരളത്തിലും ബാധകമാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ അന്തിമ ചർച്ചയ്ക്കായി വിഡി സതീശനും കെ സി വേണുഗോപാലും ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതയിലെത്തി.

ഡൽഹിയിലെത്തിയ സതീശനെ തോളിലേറ്റി ജെൻസി വിദ്യാർത്ഥികൾ

Kerala CM Race 2026: കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ ഡൽഹിയിലേക്ക് വരവേറ്റത്. ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് നേതാക്കൾ ഡൽഹിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണ്. പല സ്ഥലങ്ങളിലും പ്രക്ഷോഭം രൂക്ഷമാണ്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമാണെന്നും നിരീക്ഷകർ, മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്.

പട്ടിക ആ കണ്ടതല്ല കേട്ടോ! ശരിക്കുള്ള പട്ടിക സമര്‍പ്പിച്ചെന്ന്...

Congress CM Race MLA Opinion Document Submitted: റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടക്കും, മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനം വൈകില്ലെന്നും നിരീക്ഷകര്‍ പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യം ഇരുവരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ പിന്തുണ നല്‍കിയവരുടെ പട്ടികയെന്ന് കാണിച്ച് പുറത്തുവന്ന പട്ടിക മുകുള്‍ വാസ്‌നിക് തള്ളി.

Election News 2026