AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
സ്ഥാനാർത്ഥിയുടെ പേര് ഫലം (Result) ആകെ വോട്ടുകൾ വോട്ട് വിഹിതം %
Anwar Sadath INC Won 83,899 52.78
Advocate A.M.Ariff CPI(M) Lost 54,756 34.45
M.A.Brahmaraj BJP Lost 18,732 11.78
Hakhikhath Hameed AAP Lost 403 0.25

ആലുവ തിരഞ്ഞെടുപ്പ് 2026

ആലുവ
Anwar Sadath INCINC
Won

കൊച്ചി നഗരത്തോട് ചേർന്നുനിൽക്കുന്നതും വ്യവസായ-വാണിജ്യ പ്രാധാന്യമുള്ളതുമായ മണ്ഡലമാണ് ആലുവ. യുഡിഎഫിന്റെ ശക്തമായ കോട്ടകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. കോൺഗ്രസിൻ്റെ അൻവർ സാദത്താണ് ആലുവ മണ്ഡലത്തെ പ്രതിനിധികരിച്ചുള്ള നിയമസഭ അംഗം. 2021 തിരഞ്ഞെടുപ്പിൽ 18,886 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അൻവർ സാദത്ത് വിജയിച്ചത്.

കോൺഗ്രസിൻ്റെ മണ്ഡലം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് ടേമായി അൻവർ സാദത്ത് തന്നെയാണ് ആലുവ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് അൻവറിനെ തന്നെയാണ് ഇത്തവണയും കോൺഗ്രസ് മത്സരത്തിന് ഇറക്കിയിരിക്കുന്നത്. അൻവറിനെ നേരിടാൻ സിപിഎം ആലപ്പുഴയിൽ നിന്നും എഎം ആരിഫിനെയാണ് എത്തിച്ചിരിക്കുന്നത്.എം എ ബ്രഹ്മരാജാണ് ബി.ജെ.പിയുടെ സ്ഥാനർഥി 

2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ഫലങ്ങളും ഈ പേജ് നൽകും, ഇവിടെ ഉപയോക്താക്കൾക്ക് സ്ഥാനാർത്ഥി പട്ടികകൾ, വോട്ടുകളുടെ എണ്ണം, മുൻനിര സ്ഥാനാർത്ഥികൾ, നേമം നിയമസഭാ സീറ്റിൽ നിന്നുള്ള അന്തിമ വിജയികൾ എന്നിവ ട്രാക്ക് ചെയ്യാൻ കഴിയും. സ്ഥാനാർത്ഥികളുടെ പേരുകൾ, നേടിയ വോട്ടുകൾ, പാർട്ടി അഫിലിയേഷൻ, വോട്ട് വിഹിതം, തിരഞ്ഞെടുപ്പ് നില എന്നിവയുൾപ്പെടെ വിശദമായ തിരഞ്ഞെടുപ്പ് വിവരങ്ങൾ പരിശോധിക്കാൻ കഴിയും.

ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കൊപ്പം, നേമം നിയോജകമണ്ഡലത്തിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് ഡാറ്റ, മുൻ എംഎൽഎമാർ, പാർട്ടി തിരിച്ചുള്ള പ്രകടന പ്രവണതകൾ എന്നിവയും ഈ പേജ് നൽകും, ഇത് വർഷങ്ങളായി മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയും വോട്ടിംഗ് രീതികളും മനസ്സിലാക്കാൻ വോട്ടർമാരെയും വായനക്കാരെയും സഹായിക്കും.

Aluva നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഷം തിരിച്ച്
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Anwar Sadath INC Won 73,703 49.30
Ar Shelna Nishad IND Lost 54,817 36.67
M.N. Gopi BJP Lost 15,893 10.63
V.A Rasheed SDP Lost 2,224 1.49
K.M. Shefrin WP Lost 1,713 1.15
K.V. Sarala IND Lost 569 0.38
Viswakala Thankappan MCPU Lost 342 0.23
A.G. Ajayan SUCC Lost 228 0.15
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Anwar Sadath INC Won 69,568 47.63
Adv V Saleem CPI(M) Lost 50,733 34.74
Latha Gangadharan BJP Lost 19,349 13.25
Samad P I WP Lost 2,031 1.39
Jose Mavely IND Lost 1,726 1.18
Ajmal Ismail SDP Lost 1,716 1.17
Nazar Kodikuthumala PDP Lost 480 0.33
Shamsudheen C A IND Lost 138 0.09
Rejimon IND Lost 114 0.08
A Brahmakumar SUCC Lost 114 0.08
Khalid Mundappilly IND Lost 86 0.06
സ്ഥാനാർത്ഥിയുടെ പേര് ഫലം ആകെ വോട്ടുകൾ വോട്ട് വിഹിതം %
Anwar Sadath INC Won 64,244 50.24
A.M. Yousaf CPI(M) Lost 51,030 39.91
M.N.Gopi BJP Lost 8,264 6.46
Roy Arackal SDP Lost 1,684 1.32
M.M. Yoosaf Mundakkal IND Lost 829 0.65
Anwar Sadath Panackaparambil IND Lost 547 0.43
K.Y.Kunjumon SS Lost 479 0.37
Abdul Azeez BSP Lost 473 0.37
Antony Joseph Manjooran IND Lost 182 0.14
K.K. Sobha SUCC Lost 138 0.11

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി

Minister K A Thulasi Profile: 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി?

Kerala UDF Ministry Formation 2026 : മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത.

Election News 2026