M.J Job
BJP
| പേര് | M.J Job |
|---|---|
| വയസ് | 66 വയസ് |
| ലിംഗം | പുരുഷൻ |
| നിയമസഭ മണ്ഡലം | Alappuzha |
| ക്രിമനൽ കേസുകൾ | Yes (4) |
| വരുമാനം | ₹ 1Crore |
| ബാധ്യതകൾ | ₹ 0 |
| വിദ്യാഭ്യാസ യോഗ്യത | Graduate |
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് എം ജെ ജോബ്. നേരത്തെ കോൺഗ്രസിൻ്റെ ഭാഗമായിരുന്ന എം ജെ ജോബ്, തിരഞ്ഞെടുപ്പ് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെത്തുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ മുൻ സി.പി.ഐ.എം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറി ആയിരുന്നു എം ജെ ജോബ് പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം ഏകദേശം 1.03 കോടി രൂപയാണ് എംജെ ജോബിൻ്റെ ആസ്തി. ബാധ്യതകൾ ഒന്നുമില്ല
മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്; രമേശ് ചെന്നിത്തല...
High Drama in Congress Over CM Selection Chennithala in Delhi: മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രി പദം കിട്ടാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2021ല്‍ ഭൂരിപക്ഷം ഉണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ല. എംഎല്‍എമാരുടെ ഭൂരിപക്ഷം 2021ല്‍ ഒരു പ്രധാന ഘടകമായിരുന്നില്ല. പ്രതിപക്ഷ നേതാവ് ആക്കാതിരുന്നിട്ടും, താന്‍ എതിര്‍പ്പുകളൊന്നും അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല.
- Shiji M K
- Updated on: May 06, 2026
- 6:22 AM
ബാലഗോപാലോ, സജി ചെറിയാനോ? ആരാകും പുതിയ പ്രതിപക്ഷ നേതാവ്?
KN Balagopal vs Saji Cheriyan vs PA Muhammad Riyas: ആരായിരിക്കും പുതിയ പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ച സജീവമാണ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. കെഎന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് ഓപ്ഷനുകള്‍.
- Jayadevan AM
- Updated on: May 05, 2026
- 6:28 PM
എന്താ പവര്‍...എംഎല്‍എ പോലീസിനും മുകളിലാണോ? എന്തെല്ലാം...
Kerala MLA Authority Salary and Duties Compared with Police: നിയമസഭയിലെ എല്ലാ നടപടിക്രമങ്ങളിലും എംഎല്‍എമാര്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് പറഞ്ഞല്ലോ, ചോദ്യോത്തരവേള, പ്രമേയങ്ങള്‍, മാറ്റിവെക്കല്‍ പ്രമേയങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ എംഎല്‍എയ്ക്ക് തന്റെ അധികാരം വിനിയോഗിക്കാനും സാധിക്കുന്നു. ഇതിനെല്ലാം പുറമെ മന്ത്രിസഭയിലേക്ക് ആരെല്ലാം പോകണമെന്ന് തീരുമാനിക്കുന്നതും എംഎല്‍എമാര്‍ തന്നെ.
- Shiji M K
- Updated on: May 05, 2026
- 1:50 PM
മുഖ്യനാകാന്‍ വോട്ട് വേണ്ട! എംഎല്‍എ അല്ലാത്തവര്‍ക്ക്...
Kerala CM Rules Explained MLA Requirement and Past Examples: കേരളത്തില്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചെങ്കിലും ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതിനായി പ്രത്യേക യോഗങ്ങളും ചര്‍ച്ചകളും നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
- Shiji M K
- Updated on: May 06, 2026
- 9:40 AM
ഒറ്റ തിരിഞ്ഞെടുപ്പ് ഒരായിരം റെക്കോർഡുകൾ
Kerala Election Result 2026 Records: 140 സീറ്റിന്റെ നിയമസഭ തിരഞ്ഞെടുപ്പിൽ 102-ഉം നേടി യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമ്പോൾ പിറന്നത് ഒട്ടനവധി ചരിത്രനിമിഷങ്ങളാണ്. ഇത്തവണ നേടി നൂറ് മേനി വിജയം തന്നെയാണ് ആദ്യത്തെ റെക്കോർഡ്. ഒരു പതിറ്റാണ്ടിന്റെ ഭരണത്തിന് ശേഷം മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ എൽഡിഎഫിനെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ വിജയം.
- Nithya Vinu
- Updated on: May 05, 2026
- 12:33 PM
മന്ത്രിമാരാകാനും നീണ്ടനിര; യുഡിഎഫ് ആശയക്കുഴപ്പത്തിലോ?
Congress Begins Talks on Kerala Cabinet After Elections: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കള്‍ മെയ് അഞ്ചിന് യോഗം ചേരുന്നുണ്ട്. എല്ലാ എംഎല്‍എമാരുടെയും എംപിമാരുടെയും നിലപാട് വിഷയത്തില്‍ ചോദിച്ചറിയാനാണ് തീരുമാനം. ഈ നിലപാട് ചോദിച്ചറിയാന്‍ ഇന്ന് തന്നെ പ്രത്യേക നിരീക്ഷക സംഘവും നിയോഗിക്കപ്പെടും.
- Shiji M K
- Updated on: May 05, 2026
- 11:21 AM
'പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവാകരുത്'
PMA Salam Criticise Pinarayi Vijayan: ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്നാണ് സലാം ആഞ്ഞടിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ പിന്നോട്ട് പോകുന്നത് കണ്ടിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നിയമത്തിന് മുന്നിൽ കൊണ്ടുവരും.
- Neethu Vijayan
- Updated on: May 05, 2026
- 7:38 AM
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്
Congress Sends Observers to Kerala to Finalise Chief Minister: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകരെ കേരളത്തിലെത്തിച്ച് എംഎല്‍എമാരായി വിജയിച്ചവരുടെ മനസറിയാന്‍ ശ്രമിക്കും. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രി കസേരയ്ക്കായി കാത്തുനില്‍ക്കുന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കുന്നത്.
- Shiji M K
- Updated on: May 05, 2026
- 6:48 AM
അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 104888 വോട്ടായിരുന്നു നേടിയത്. ഭൂരിപക്ഷമാകട്ടെ 32431 വോട്ടും. സിപിഎമ്മിൻ്റെ വിപി മുഹമ്മദ് ഹനീഫ 72457 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയുടെ കെപി ബാബുരാജ് 7240 വോട്ടും നേടി. മണ്ഡലത്തിൽ 'നോട്ടക്ക് ' ലഭിച്ചത് 600-ൽപരം വോട്ടുകളായിരുന്നു. വികസന പ്രവർത്തനങ്ങൾ തന്നെയാണത്രെ ഭൂരിപക്ഷം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് കൂടി പിറന്നു.
- Arun Nair
- Updated on: May 04, 2026
- 10:16 PM
ഇനി പ്രതിപക്ഷത്ത് കാണാം!; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു
CM Pinarayi Vijayan Summit Resignation: ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണെന്നതാണ് ശ്രദ്ധേയം. ഇവിടെയെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി പൊരുതാനാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
- Neethu Vijayan
- Updated on: May 04, 2026
- 9:52 PM
Election News 2026