AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: വിക്കി ട്രാക്ക് മാറ്റിയോ? താഷിയുമായി പൊരിഞ്ഞ അടി

Vicky vs Thashi Fight In Bigg Boss Malayalam: ബിഗ് ബോസ് ഹൗസിൽ പുതിയൊരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്. ഇതുവരെ വളരെ സൈലന്റ് ആയി നിന്ന വിക്കിയും തുടക്കം മുതലേ അഗ്രസീവായി പെരുമാറുന്ന താഷിയുമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ പൊരിഞ്ഞ അടി നടന്നത്. ഈയാഴ്ചയിലെ ആയിരുന്നു ഇരുവരും തമ്മിൽ വാക്കുകൊണ്ട് രൂക്ഷമായി ഏറ്റുമുട്ടിയത്. ബിഗ് ബോസ് ഹൗസിൽ ഇതുവരെ കാണാത്ത വിക്കിയുടെ മുഖമാണ് ജനസഭയിൽ താഷിക്കെതിരെ കണ്ടത്..

Bigg Boss Malayalam Season 8: വിക്കി ട്രാക്ക് മാറ്റിയോ? താഷിയുമായി പൊരിഞ്ഞ അടി
Vicky Vs Thashi Fight In Bigg Boss Malayalam Image Credit source: Screen Grab
Amal KV
Amal KV | Updated On: 16 Oct 2026 | 12:07 AM

ബിഗ് ബോസ് ഹൗസിൽ പുതിയൊരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്. ഇതുവരെ വളരെ സൈലന്റ് ആയി നിന്ന വിക്കിയും തുടക്കം മുതലേ അഗ്രസീവായി പെരുമാറുന്ന താഷിയുമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ പൊരിഞ്ഞ അടി നടന്നത്. ഈയാഴ്ചയിലെ ആയിരുന്നു ഇരുവരും തമ്മിൽ വാക്കുകൊണ്ട് രൂക്ഷമായി ഏറ്റുമുട്ടിയത്. ബിഗ് ബോസ് ഹൗസിൽ ഇതുവരെ കാണാത്ത വിക്കിയുടെ മുഖമാണ് ജനസഭയിൽ താഷിക്കെതിരെ കണ്ടത്..

Follow Us