AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ധനലക്ഷ്മി ഭാഗ്യം ഈ നമ്പറിന്; ഇന്നത്തെ ലോട്ടറിഫലമിതാ

Dhanalekshmi DL-45 Kerala Lottery Result Today: ഒന്നാം സമ്മാനം 1 കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ എന്നിങ്ങനെയാണ്. ആകര്‍ഷകമായ സമ്മാനങ്ങളോടെ എത്തുന്ന കേരള ഭാഗ്യക്കുറിയ്ക്ക് വലിയ സ്വീകാര്യതയുമാണ് പൊതുജനങ്ങള്‍ക്കിടെ ലഭിക്കുന്നത്. കേരള ലോട്ടറി നറുക്കെടുപ്പ് സുതാര്യതയോടെ നീതിയുക്തമായാണ് നടപ്പാക്കുന്നത്. സ്വതന്ത്ര കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ്.

Kerala Lottery Result: ധനലക്ഷ്മി ഭാഗ്യം ഈ നമ്പറിന്; ഇന്നത്തെ ലോട്ടറിഫലമിതാ
Kerala Lottery ResultImage Credit source: TV9 Network
Shiji M K
Shiji M K | Updated On: 25 Mar 2026 | 03:22 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഡിഎല്‍ 45 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 25ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. 50 രൂപയുടെ ടിക്കറ്റ് വഴി 100 രൂപ മുതല്‍ 1 കോടി രൂപ വരെ സമ്മാനങ്ങള്‍ സ്വന്തമാക്കാനാകും.

ഒന്നാം സമ്മാനം 1 കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ എന്നിങ്ങനെയാണ്. ആകര്‍ഷകമായ സമ്മാനങ്ങളോടെ എത്തുന്ന കേരള ഭാഗ്യക്കുറിയ്ക്ക് വലിയ സ്വീകാര്യതയുമാണ് പൊതുജനങ്ങള്‍ക്കിടെ ലഭിക്കുന്നത്. കേരള ലോട്ടറി നറുക്കെടുപ്പ് സുതാര്യതയോടെ നീതിയുക്തമായാണ് നടപ്പാക്കുന്നത്. സ്വതന്ത്ര കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ്.

ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം- 1 കോടി രൂപ
രണ്ടാം സമ്മാനം- 30 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
നാലാം സമ്മാനം- 5,000 രൂപ
അഞ്ചാം സമ്മാനം- 2,000 രൂപ
ആറാം സമ്മാനം- 1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ
പ്രോത്സാഹന സമ്മാനം- 5,000 രൂപ

Also Read: Kerala Lottery Result Today: ഒരു കോടി കിട്ടും ഈ ടിക്കറ്റുണ്ടേൽ; സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത്

ഇന്നത്തെ ധനലക്ഷ്മി ലോട്ടറിഫലം

ഒന്നാം സമ്മാനം- DB 597725
രണ്ടാം സമ്മാനം- DG 120820
മൂന്നാം സമ്മാനം- DF 709385
നാലാം സമ്മാനം- 0056 0450 1634 2641 3009 3413 3439 3834 4302 4402 5182 5682 6509 7113 7462 7913 8167 8686 9099
അഞ്ചാം സമ്മാനം- DA 597725 DC 597725 DD 597725 DE 597725 DF 597725 DG 597725 DH 597725 DJ 597725 DK 597725 DL 597725 DM 597725
ആറാം സമ്മാനം- 0077 0284 0407 5690 6119 7779
ഏഴാം സമ്മാനം- 0658 0689 0761 0852 1415 1463 1658 3174 3262 3419 3542 3997 4150 4291 4505 5549 5962 6297 6476 6655 8427 8894 9541 9675 9855
എട്ടാം സമ്മാനം-
ഒന്‍പതാം സമ്മാനം-
പ്രോത്സാഹന സമ്മാനം-

Updating…

(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us