Kerala Lottery Result: 50 കൊടുത്താൽ ഒരു കോടി പോക്കറ്റിൽ; ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ…
Karunya Plus KN-625 Kerala Lottery Result Today: നൂറ് രൂപ മുതൽ 5,000 രൂപ വരെയുള്ള മറ്റ് ചെറുസമ്മാനങ്ങളും കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും നേടാവുന്നതാണ്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാവുന്നതാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഫലം അല്പസമയത്തിനകം പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. അമ്പത് രൂപയാണ് ഭാഗ്യക്കുറിയുടെ വില.
നൂറ് രൂപ മുതൽ 5,000 രൂപ വരെയുള്ള മറ്റ് ചെറുസമ്മാനങ്ങളും കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും നേടാവുന്നതാണ്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാവുന്നതാണ്. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയവർ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം.
ALSO READ: ധനലക്ഷ്മി കനിഞ്ഞാൽ ഒരു കോടി ഉറപ്പ്! ഫലം പുറത്ത്
കാരുണ്യ പ്ലസ് ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
(നിരാകരണം: കാരുണ്യ പ്ലസ് ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
Karunya Plus lottery results have been officially released. The live draw took place at Gorky Bhavan in Thiruvananthapuram at 3:00 PM.