AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഭാഗ്യതാര ലോട്ടറി ഫലം അറിഞ്ഞോളൂ; താരയോളം ഭാഗ്യം തരാന്‍ വേറാരുണ്ട്?

Bhagyathara BT 53 Lottery Result May 11 Monday: നറുക്കെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഭാഗ്യതാര ബിടി 53 ഫലത്തിന്റെ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിലുള്ള സമ്മാനത്തിന് നേരെയും നിങ്ങളുടെ കൈവശം ഇരിക്കുന്ന ലോട്ടറി ടിക്കറ്റ് നമ്പര്‍ ഉണ്ടോ എന്ന് പരിശോധിച്ചുറപ്പിക്കാം.

Kerala Lottery Result: ഭാഗ്യതാര ലോട്ടറി ഫലം അറിഞ്ഞോളൂ; താരയോളം ഭാഗ്യം തരാന്‍ വേറാരുണ്ട്?
ഇന്നത്തെ ലോട്ടറിഫലം Image Credit source: TV9 Network
Shiji M K
Shiji M K | Published: 11 May 2026 | 02:05 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഭാഗ്യതാര ബിടി 53 ലോട്ടറി നറുക്കെടുപ്പ് മെയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു. 50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. 1 കോടി മുതല്‍ 100 രൂപ വരെ സമ്മാനങ്ങളും ഭാഗ്യതാര വാഗ്ദാനം ചെയ്യുന്നു.

ഫലം എങ്ങനെ പരിശോധിക്കാം

നറുക്കെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഭാഗ്യതാര ബിടി 53 ഫലത്തിന്റെ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിലുള്ള സമ്മാനത്തിന് നേരെയും നിങ്ങളുടെ കൈവശം ഇരിക്കുന്ന ലോട്ടറി ടിക്കറ്റ് നമ്പര്‍ ഉണ്ടോ എന്ന് പരിശോധിച്ചുറപ്പിക്കാം.

ഇതിന് പുറമെ കേരള സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം ഉപയോഗിച്ച് വിജയിച്ച നമ്പര്‍ പരിശോധിക്കാം. ആവശ്യമെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓ ഫീസിലെത്തി നമ്പറില്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്.

ഭാഗ്യതാര ലോട്ടറിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം 1 കോടി രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ

ഇന്നത്തെ ഭാഗ്യവാന്മാര്‍ ആരെല്ലാം?

ഒന്നാം സമ്മാനം-
രണ്ടാം സമ്മാനം-
മൂന്നാം സമ്മാനം-
നാലാം സമ്മാനം-
അഞ്ചാം സമ്മാനം-
ആറാം സമ്മാനം-
ഏഴാം സമ്മാനം-
എട്ടാം സമ്മാനം-
ഒന്‍പതാം സമ്മാനം-
സമാശ്വാസ സമ്മാനം-

Also Read: Kerala Lottery Result: ഒരു കോടി സ്വന്തമാക്കുന്നത് ആര്? സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌

എങ്ങനെ സമ്മാനം കൈപ്പറ്റാം?

ലോട്ടറി നറുക്കെടുപ്പിന് ശേഷം, ലോട്ടറി വകുപ്പ് വിജയികള്‍ക്കായി സമ്മാനം ക്ലെയിം ചെയ്യല്‍ നടപടികള്‍ ആരംഭിക്കും. ലോട്ടറി ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ സമ്മാന ക്ലെയിം സമര്‍പ്പിക്കേണ്ടതാണ്. അതായത്, ഇന്ന് മെയ് 11ന് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ക്ലെയിമുകള്‍ സമര്‍പ്പിച്ചിരിക്കണം. ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ ക്ലെയിം സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 10 ആണ്.

5,000 രൂപയ്ക്ക് മുകളിലുള്ള സംഖ്യയാണ് നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ കേരള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ്, ഗോര്‍ഖി ഭവന്‍ തിരുവനന്തപുരം ഇവിടേക്ക് നേരിട്ട് പോകാവുന്നതാണ്. എന്നാല്‍ ഓരോ ജില്ലയിലെയും ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലും ബാങ്കുകളിലും ടിക്കറ്റ് സമര്‍പ്പിച്ച് സമ്മാനം സ്വീകരിക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നു.

5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം കേരളത്തിലുടനീളമുള്ള ഏതെങ്കിലും അംഗീകൃത ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

(Disclaimer: സമൃദ്ധി ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

English Summary

Kerala Lottery Bhagyathara BT 53 results for May 11 Monday are out now. Check the winning numbers and prize details online. Winners from different prize categories have been announced. Ticket holders should verify their numbers carefully.

Follow Us