AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Lottery Result: എടാ ഭാഗ്യവാനേ… ഇന്നത്തെ കോടികിലുക്കം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം

Karunya Plus Lottery Result Today: ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ മറ്റ് 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനവും നല്‍കുന്നുണ്ട്.

Kerala Lottery Result: എടാ ഭാഗ്യവാനേ… ഇന്നത്തെ കോടികിലുക്കം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം
പ്രതീകാത്മക ചിത്രം
Nithya Vinu
Nithya Vinu | Updated On: 03 Sep 2026 | 03:32 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്. കാരുണ്യ പ്ലസ് KN.639 ലോട്ടറിയുടെ നറുക്കെടുപ്പാണ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. 50 രൂപയാണ് ടിക്കറ്റ് വില. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.

ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ മറ്റ് 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് അയ്യായിരം രൂപ വീതം സമാശ്വാസ സമ്മാനമായി നല്‍കുന്നുണ്ട്. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളുടെ 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും. നാല് മുതല്‍ എട്ട് വരെയുള്ള സമ്മാനങ്ങളുടെയും, സമാശ്വാസ തുകയുടെയും 10 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു ലഭിക്കും. ഒമ്പതാം സമ്മാനത്തിന്റെ 15 ശതമാനവും ഏജന്റിന് സര്‍ക്കാര്‍ നല്‍കും.

ALSO READ: ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം, ധനലക്ഷ്മി ലോട്ടറി ഫലം വന്നിട്ടുണ്ടേ…

കാരുണ്യ പ്ലസ് ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

PD 228280

സമാശ്വാസ സമ്മാനം: 5,000 രൂപ

PA 228280
PB 228280
PC 228280
PE 228280
PF 228280
PG 228280
PH 228280
PJ 228280
PK 228280
PL 228280
PM 228280

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

PF 179967

മൂന്നാം സമ്മാനം: 5 ലക്ഷം രൂപ

PG 220857

നാലാം സമ്മാനം: 5,000 രൂപ

0153 0262 0802 1247 1531 1563 2353 3131 3594 3793 4860 6999 7614 7815 7936 8019 8055 8395 9614

അഞ്ചാം സമ്മാനം: 2,000 രൂപ

1260 2137 3029 6051 7432 9653

ആറാം സമ്മാനം: 1,000 രൂപ

0585 0832 0836 1308 2259 2299 3200 3287 3605 3699 4187 4348 5075 5209 5218 5549 6003 6733 6753 6958 7102 7104 8305 8446 9563

ഏഴാം സമ്മാനം: 500 രൂപ

0074 0080 0259 0391 0469 0571 0882 1184 1243 1485 1532 1791 1812 1954 1986 2087 2121 2388 2548 2591 2714 3125 3283 3329 3350 3730 3739 3790 3837 4043 4073 4172 4462 4580 4650 4777 4787 4812 5229 5258 5442 5469 5611 5613 5690 5998 6005 6024 6128 6131 6197 6280 6282 6346 6354 6380 6755 6787 6943 6955 7037 7145 7195 7202 7289 7687 7735 8031 8152 8421 8866 8993 9124 9438 9896 9955

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

 

നിരാകരണം: ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary:

The Kerala State Lottery Department has announced the result of the Karunya Plus KN.639 lottery, which was drawn at 3 p.m. on Thursday at Gorky Bhavan near Bakery Junction in Thiruvananthapuram. The lucky winner of the first prize will receive one crore.

Follow Us