Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Lottery Samrudhi Result 06-09-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി കിട്ടുന്നത് അഞ്ച് ലക്ഷം രൂപയും. ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം.
Samrudhi SM 71 Result: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു. ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി കിട്ടുന്നത് അഞ്ച് ലക്ഷം രൂപയും. എംഎ, എംബി, എംസി, എംഡി, എംഇ, എംഎഫ്, എംജി, എംഎച്ച്, എംജെ, എംകെ, എംഎല്‍, എംഎം സീരിസുകളിലാണ് ഇത്തവണ സമൃദ്ധി വിപണിയിലെത്തിച്ചത്.
നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് സമൃദ്ധി ലോട്ടറി അച്ചടിച്ചിരിക്കുന്നത്. ടിക്കറ്റിന് കേടുപാടുകളുണ്ടായാല്‍ സമ്മാനത്തിന് അവകാശവാദമുന്നയിക്കുന്നതിന് തടസമുണ്ടായേക്കാം. അതുകൊണ്ട് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം.
ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
MG 555248
സമാശ്വാസ സമ്മാനം: 5,000 രൂപ
MA 555248 MB 555248 MC 555248 MD 555248 ME 555248 MF 555248 MH 555248 MJ 555248 MK 555248 ML 555248 MM 555248
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
MB 562200
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
MD 196675
നാലാം സമ്മാനം: 5,000 രൂപ
Also Read: Kerala Lottery Result: എടാ ഭാഗ്യവാനേ… ഇന്നത്തെ കോടികിലുക്കം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം; 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
നിബന്ധനകള്‍, വ്യവസ്ഥകള്‍
ലോട്ടറി ടിക്കറ്റ് വാങ്ങിയാലുടന്‍ മറുവശത്ത് സ്വന്തം പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. സമ്മാനര്‍ഹര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കണം. കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നിരസിക്കും. ഒരു ടിക്കറ്റിന് ആ നമ്പരില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കൂ.
നിയമാനുസൃതമായ ആദായ നികുതിയും, അനുബന്ധ നികുതികളും സമ്മാനത്തുകയില്‍ നിന്ന് കിഴിവ് ചെയ്യും. ഒന്ന് മുതല്‍ മൂന്ന് വരെ സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയില്‍ നിന്നും പത്ത് ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകള്‍ വിറ്റ ഏജന്റിന് സമ്മാനമായി നല്‍കും. നാല് മുതല്‍ എട്ട് വരെ സമ്മാനര്‍ഹമായ ടിക്കറ്റുകള്‍, സമാശ്വാസ സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ എന്നിവയുടെ സമ്മാനത്തുകയുടെ 10 ശതമാനം വീതവും ഒമ്പതാം സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും പ്രസ്തുത ടിക്കറ്റുകള്‍ വിറ്റ ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും.
നിരാകരണം
വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം. ഭാഗ്യക്കുറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.
English Summary
The Samrudhi Lottery draw took place today at Gorky Bhavan in Thiruvananthapuram. The top ticket number MG 555248 won the first prize of 1 crore rupees. Ticket numbers MB 562200 and MD 196675 secured the second and third prizes respectively. Winners must claim their prize within 90 days with an undamaged, signed ticket.