AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: അല്ലെങ്കിലും സമൃദ്ധി പൊളിയാണ്; കൈനിറയെ സമ്മാനം; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Samrudhi Result 28-06-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഈ മൂന്ന് സമ്മാനങ്ങളും ഒരാൾക്ക് വീതം മാത്രമേ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

Kerala Lottery Result: അല്ലെങ്കിലും സമൃദ്ധി പൊളിയാണ്; കൈനിറയെ സമ്മാനം; ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery Result
Jayadevan AM
Jayadevan AM | Updated On: 28 Jun 2026 | 03:22 PM

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആദ്യത്തെ ഈ മൂന്ന് പ്രധാന സമ്മാനങ്ങളും ഒരാൾക്ക് വീതം മാത്രമേ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. വിജയികൾ തങ്ങളുടെ സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റും മറ്റ് അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കിൽ അംഗീകൃത ബാങ്കുകളിലോ ഹാജരാക്കണം.

നറുക്കെടുപ്പ് നടന്ന ദിവസം മുതൽ 30 ദിവസത്തിനകം ടിക്കറ്റുകൾ സമർപ്പിച്ചിരിക്കണം. ആദ്യത്തെ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം തുക ലോട്ടറി ഏജന്റിന് കമ്മീഷൻ ഇനത്തിൽ നല്‍കും. 5,000 രൂപ മുതൽ താഴോട്ട് 100 രൂപ വരെയുള്ള ആകർഷകങ്ങളായ നിരവധി ചെറുസമ്മാനങ്ങളും സമൃദ്ധി ലോട്ടറിയിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്നു.

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം:

ഒന്നാം സമ്മാനം: ഒരു കോടി രൂപ

ME 893044

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

MK 646661

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

MD 124517

നാലാം സമ്മാനം: 5,000 രൂപ

0281 0683 0762 0838 0848 0978 1075 2074 2483 2525 4316 6629 7377 7836 8451 8656 9563 9581 9781

Also Read: Kerala Lottery Result Today: 1 കോടി ഇന്നാർക്ക്? കാരുണ്യ ലോട്ടറി ഫലം പുറത്തുവന്നു

അഞ്ചാം സമ്മാനം: 2,000 രൂപ

0090 5081 7522 8398 8516 9020

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ചെറിയ സമ്മാനത്തുകകൾ കൈപ്പറ്റുന്നതിനായി വിജയികൾ ലോട്ടറി വകുപ്പിന്റെ ഓഫീസുകളിൽ പോകേണ്ടതില്ല. തങ്ങൾക്ക് അടുത്തുള്ള ഏതെങ്കിലും ലോട്ടറി ഏജൻസിയിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചാൽ മതി.

ആകെ 12 സീരീസുകളിലായാണ് സമൃദ്ധി ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ ലഭ്യമാക്കുന്നത്. ഒരു സമൃദ്ധി ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയാണ്. എല്ലാ ഞായറാഴ്ചകളിലുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂലൈ അഞ്ചിന്‌ നടക്കും.

നിരാകരണം

സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Samrudhi lottery draw was held today at 3 PM in Thiruvananthapuram. The first, second, and third prizes are 1 Crore, 25 Lakhs, and 5 Lakhs rupees respectively. Winners must submit their original tickets within 30 days to claim the prize money. Each ticket costs 50 rupees, and the next draw will take place on July 5.

Follow Us