AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഒരു കോടിയുടെ ടിക്കറ്റ് നിങ്ങളുടെ പോക്കറ്റിലുണ്ടോ? ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി ഫലം

Kerala Lottery Suvarna Keralam Result 05-06-2026 : ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി ഫലം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ.

Kerala Lottery Result: ഒരു കോടിയുടെ ടിക്കറ്റ് നിങ്ങളുടെ പോക്കറ്റിലുണ്ടോ? ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 05 Jun 2026 | 03:58 PM

Suvarna Keralam Lottery Result: ഇന്നത്തെ സുവര്‍ണ കേരളം ലോട്ടറി ഫലം പുറത്ത്‌. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ. 50 രൂപയാണ് വില. അടുത്ത സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് ജൂണ്‍ 12-ന് നറുക്കെടുക്കും. അയ്യായിരം രൂപ മുതല്‍ 100 രൂപ വരെയുള്ള ചെറു സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

ആകെ 12 സീരിസുകളിലാണ് സുവര്‍ണ കേരളം ലോട്ടറി വിപണിയിലെത്തിച്ചത്. ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടിയവര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കുകളിലോ ഹാജരാക്കണം. ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. മറ്റ് സമ്മാനര്‍ഹര്‍ക്ക് ലോട്ടറി ഏജന്‍സികളില്‍ നിന്ന് തുക കൈപറ്റാം.

ഇന്നത്തെ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

RJ 587609

സമാശ്വാസ സമ്മാനം: 5,000 രൂപ

RA 587609 RB 587609 RC 587609 RD 587609 RE 587609 RF 587609 RG 587609 RH 587609 RK 587609 RL 587609 RM 587609

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

RC 541496

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

RK 893093

നാലാം സമ്മാനം: 5,000 രൂപ

0014 0806 2140 2527 3314 3871 4023 4378 4998 5162 5319 6017 6295 7942 7975 8989 9377 9645 9837

Also Read: Kerala Lottery Result Today: നിങ്ങൾ എടുത്ത ടിക്കറ്റുണ്ടോ? ഒന്നാം സമ്മാനം 1 കോടി; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

അഞ്ചാം സമ്മാനം: 2,000 രൂപ

3401 4668 6068 6454 6969 9456

ആറാം സമ്മാനം: 1,000 രൂപ

0210 0810 0916 1048 1283 2125 2366 2842 3226 3369 3586 4791 5670 6041 6404 7214 7775 8456 8527 8656 9261 9264 9321 9680 9731

ഏഴാം സമ്മാനം: 500 രൂപ

0041 0087 0178 0223 0742 0749 0817 0977 1116 1129 1312 1316 1481 1497 1822 2154 2172 2618 2746 2867 3353 3359 3386 3824 3874 4061 4157 4279 4379 4433 4492 4578 4688 5261 5299 5404 5576 5748 5759 5964 6102 6176 6225 6296 6335 6641 6718 6973 7344 7358 7460 7474 7641 7671 7693 7803 7827 7919 7985 8110 8252 8473 8494 8592 8608 9092 9103 9191 9306 9343 9397 9560 9743 9847 9873 9893

എട്ടാം സമ്മാനം: 200 രൂപ

0083 0094 0202 0221 0245 0357 0436 0492 0552 0586 0850 0873 1079 1381 1512 1753 1942 1949 1950 1968 2003 2043 2221 2297 2309 2459 2581 2655 2718 3213 3272 3332 3367 3412 3464 3538 3664 3710 3739 3787 3829 3862 4016 4079 4240 4592 4610 4620 4797 4919 5137 5315 5317 5489 5504 5586 5646 5725 5770 5829 5854 6076 6152 6258 6407 6479 6562 6617 6625 6761 6812 7224 7423 7433 7479 7486 7750 7799 8001 8031 8207 8319 8406 8434 8495 8553 8937 9304 9311 9481 9567 9915

ഒമ്പതാം സമ്മാനം: 100 രൂപ

അതീവ സുരക്ഷാസംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി അച്ചടിക്കുന്നത്. ടിക്കറ്റുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യണം. കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തുകയ്ക്കുള്ള അവകാശവാദം ഉന്നയിക്കുന്നതില്‍ തടസമുണ്ടാകാം. ടിക്കറ്റ് വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് വാങ്ങിയ ആളുടെ പേരും ഒപ്പും രേഖപ്പെടുത്തണം.

രൂപമാറ്റം വരുത്തിയതോ, വ്യാജമായി നിര്‍മ്മിച്ചതോ, കൃത്രിമത്വം കാണിച്ചതോ ആയ ഭാഗ്യക്കുറികള്‍ക്ക് സമ്മാനത്തുക നല്‍കില്ല. ഭാഗ്യക്കുറിയുടെ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വലിയ സമ്മാനത്തുകകളുടെ 10 ശതമാനം തുക ലോട്ടറി വിറ്റ ഏജന്റിന് സമ്മാനമായി നൽകും.

നിരാകരണം

സുവര്‍ണ കേരളം ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

Follow Us