AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vishu Bumper 2026 Result: വിഷു ബമ്പര്‍ 2026 ലോട്ടറി ഫലം; 12 കോടി നേടിയ ഭാഗ്യനമ്പറിതാ

Kerala Vishu Bumper Lottery BR 109 Result 2026: സമ്മാനം ഉറപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ കൈവശമിരിക്കുന്ന ലോട്ടറി ടിക്കറ്റിന് പുറകില്‍ നിങ്ങളുടെ പേരും വിലാസവും ഒപ്പും രേഖപ്പെടുത്താന്‍ മറക്കകരുത്. ഒന്നാം സമ്മാനമാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെങ്കില്‍ ടിക്കറ്റ് ഉടന്‍ തന്നെ ഏതെങ്കിലും ബാങ്കിലോ അല്ലെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ സമര്‍പ്പിക്കാം.

Vishu Bumper 2026 Result: വിഷു ബമ്പര്‍ 2026 ലോട്ടറി ഫലം; 12 കോടി നേടിയ ഭാഗ്യനമ്പറിതാ
വിഷു ബമ്പര്‍ 2026 ഫലം Image Credit source: Facebook
Shiji M K
Shiji M K | Updated On: 23 May 2026 | 02:36 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ലോട്ടറി 2026 നറുക്കെടുപ്പ് ഫലം പുറത്ത്. മെയ് 23ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ദിവസേനയുള്ള ഭാഗ്യക്കുറികള്‍ക്ക് പുറമെയാണ് 12 കോടി, 25 എന്നിങ്ങനെ സമ്മാനങ്ങളുമായി ബമ്പര്‍ ലോട്ടറികളും വിപണിയിലെത്തുന്നത്.

വിഷു ബമ്പര്‍ 2026 ലോട്ടറി ഫലം

VB 135452 എന്ന നമ്പറാണ് വിഷു ബമ്പര്‍ 2026 ഒന്നാം സമ്മാനമായ 12 കോടി നേടിയത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യശാലി ആരെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല, വരും മണിക്കൂറുകളില്‍ ഭാഗ്യശാലിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് കേരളക്കര.

വിഷു ബമ്പര്‍ ലോട്ടറി രണ്ടാം സമ്മാനം മുതല്‍ ഒന്‍പതാം സമ്മാനം വരെ

  • രണ്ടാം സമ്മാനം- VA 616453 VB 327020 VC 348224 VD 252972 VE 649598 VG 367998
  • മൂന്നാം സമ്മാനം- VA 238131 VB 149470 VC 133511 VD 575123 VE 363410 VG 480536
  • നാലാം സമ്മാനം- VA 818975 VB 749053 VC 777708 VD 123033 VE 448421 VG 823578
  • അഞ്ചാം സമ്മാനം- 0891 1678 1729 2053 2548 2659 2840 3065 3333 3658 3989 4122 4644 4670 4742 5294 5328 5730 5790 5995 6522 6597 7185 7785 8261 8344 8480 8520 9566 9793
  • ആറാം സമ്മാനം- 0094 0363 0547 0560 0696 0862 1240 2216 2825 2889 3669 3731 3812 4483 4654 4952 6193 6279 6555 7431 7760 8241 8573 8884
  • ഏഴാം സമ്മാനം- 0281 0613 0705 1295 1334 1693 1801 1815 2279 2532 2588 2654 2940 3129 3406 3591 4019 4053 4327 4472 4547 4563 4977 5016 5148 5458 5551 5571 5925 6097 6143 6361 6704 7109 7357 7614 7621 7833 7898 8124 8402 8511 8512 8545 8629 8808 8866 8918 9170 9260 9339 9344 9474 9998
  • എട്ടാം സമ്മാനം-
  • ഒന്‍പതാം സമ്മാനം-
  • സമാശ്വാസ സമ്മാനം- VA 135452 VC 135452 VD 135452 VE 135452 VG 135452

വിഷു ബമ്പര്‍ സമ്മാനഘടന

  1. ഒന്നാം സമ്മാനം 12 കോടി രൂപ
  2. രണ്ടാം സമ്മാനം 1 കോടി രൂപ വീകം 6 പേര്‍ക്ക്
  3. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 6 പരമ്പരകള്‍ക്ക്
  4. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്ക്
  5. അഞ്ചാം സമ്മാനം 5,000 രൂപ
  6. ആറാം സമ്മാനം 2,000 രൂപ
  7. ഏഴാം സമ്മാനം 1,000 രൂപ
  8. എട്ടാം സമ്മാനം 500 രൂപ
  9. ഒന്‍പതാം സമ്മാനം 300 രൂപ
  10. സമാശ്വാസ സമ്മാനം 1 കോടി രൂപ

സമ്മാനം ലഭിച്ചാല്‍ എന്ത് ചെയ്യണം?

മറ്റ് ലോട്ടറികളുടെ സമ്മാനം കൈപ്പറ്റുന്നത് പോലുള്ള സമാനരീതിയാണ് ബമ്പര്‍ ലോട്ടറികള്‍ക്കും ഉള്ളത്. സമ്മാനം ഉറപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ കൈവശമിരിക്കുന്ന ലോട്ടറി ടിക്കറ്റിന് പുറകില്‍ നിങ്ങളുടെ പേരും വിലാസവും ഒപ്പും രേഖപ്പെടുത്താന്‍ മറക്കകരുത്. ഒന്നാം സമ്മാനമാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെങ്കില്‍ ടിക്കറ്റ് ഉടന്‍ തന്നെ ഏതെങ്കിലും ബാങ്കിലോ അല്ലെങ്കില്‍ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ സമര്‍പ്പിക്കാം. ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ അല്ലെങ്കില്‍ സംസ്ഥാന-ജില്ല സഹകരണ ബാങ്കുകള്‍ എന്നിവയാണ് ലോട്ടറി സമര്‍പ്പിക്കാനായി തിരഞ്ഞെടുക്കേണ്ടത്.

Also Read: Vishu Bumper Lottery Result 2026 Live : 12 കോടി കൈനീട്ടം ആർക്ക് ലഭിക്കും? വിഷു ബംപർ ലോട്ടറി നറുക്കെടുപ്പ് ഉടൻ

5,000 രൂപയ്ക്ക് മുകളിലുള്ള സംഖ്യയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിലാണ് നിങ്ങള്‍ ടിക്കറ്റ് ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ സമര്‍പ്പിക്കേണ്ടത്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനമാണ് നിങ്ങളെ തേടിയെത്തുന്നതെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

എന്തെല്ലാം രേഖകള്‍ വേണം?

  • ഒറിജിനല്‍ ലോട്ടറി ടിക്കറ്റ് (ഒരുതരത്തിലുള്ള കേടുപാടുകളും സംഭവിക്കരുത്)
  • സമ്മാനം ക്ലെയിം ചെയ്യുന്നതിനുള്ള ഫോം പൂരിപ്പിച്ചത്
  • ടിക്കറ്റിന്റെ ഇരുവശങ്ങളിലും സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകര്‍പ്പ്
  • ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍
  • ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
  • പാസ്ബുക്കിന്റെ പകര്‍പ്പ്
  • 1 രൂപയുടെ റവന്യൂ സ്റ്റാമ്പ്

English Summary

Kerala Vishu Bumper Lottery 2026 result has been announced with the first prize winning number and complete winners list. Check all prize categories, winning ticket numbers, and step-by-step details on how winners can claim their prize money from the Kerala Lottery Department.

Follow Us