Bengaluru Travel: വന്ദേ ഭാരത് വിട്ടേക്കൂ…കേരളത്തില്‍ നിന്നും ബെംഗളൂരുവിലെത്താന്‍ സൂപ്പര്‍ വഴിയിതാ; 4 മണിക്കൂര്‍ മതി യാത്രയ്ക്ക്
Bengaluru Travel Time Set to Reduce for Malayalees; New Route Details Inside: കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകാനായി പുതിയ റോഡ് തുറന്നിരിക്കുകയാണ്. എന്നാല്‍ ഈ റോഡ് ഒരിക്കലും കേരളത്തില്‍ നിന്നും ആരംഭിക്കുന്നതല്ല, മറിച്ച് സേലത്ത് നിന്നുള്ളതാണ്. സേലം ധര്‍മ്മപുരി റോഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. റോഡ് അല്‍പം പഴയതാണെങ്കിലും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഇതിനെ കുറിച്ച് അറിഞ്ഞുവരുന്നതേ ഉള്ളൂ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us