സ്മാർട്ട്ഫോൺ ക്യാമറ പ്രേമികളുടെ 'കണ്ണിലുണ്ണിക്ക്' വില കുറഞ്ഞേയ്! വിവോ X300 പ്രോ ഫ്ലിപ്പ്കാർട്ട് BBD ഡീൽ | Flipkart Big Billion Days Sale 2026: Massive discount on vivo X300 Pro with 200MP camera Malayalam news - Malayalam Tv9

സ്മാർട്ട്ഫോൺ ക്യാമറ പ്രേമികളുടെ ‘കണ്ണിലുണ്ണിക്ക്’ വില കുറഞ്ഞേയ്! വിവോ X300 പ്രോ ഫ്ലിപ്പ്കാർട്ട് BBD ഡീൽ

Published: 

15 Oct 2026 | 11:43 PM

vivo X300 Pro Flipkart Big Billion Days Sale discount: വിവോ X300 പ്രോ 5ജിക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് (BBD) സെയിലിൽ വൻ ഡിസ്കൗണ്ട്. വിവോ X300 Pro-യ്ക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ഡിസ്കൗണ്ട് ഡീലുകളിൽ ഒന്നായി നിലവിലെ ഫ്ലിപ്പ്കാർട്ട് BBD ഡീൽ വിലയിരുത്തപ്പെടുന്നു. അതിനാൽ, ഓഫർ സെയിൽ അവസാനിക്കുന്നതിന് മുൻപോ സ്റ്റോക്ക് തീരുന്നതിന് മുൻപോ താൽപര്യമുള്ളവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താവുന്നതാണ്.

1 / 6
  ഇന്ത്യയിലെ സ്മാർട്ട്ഫോൺ ക്യാമറ പ്രേമികളുടെ ഇഷ്ട മോഡലായ വിവോ X300 പ്രോ 5ജിക്ക് (vivo X300 Pro) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് (BBD) സെയിലിൽ വൻ ഡിസ്കൗണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ ഫോൺ ആണ് ഇത്. (Image credit: Vivo, Flipkart)

2 / 6
 ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,09,999 രൂപയായിരുന്നു വില. എന്നാൽ പിന്നീട് ഇതിന്റെ വില വർധിച്ച് 119999 രൂപയിലെത്തി. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 119999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്.

3 / 6
തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 1,01,599 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം. നല്ലൊരു ക്യാമറ സ്മാർട്ട്ഫോൺ തേടുന്നവർക്കും ഒരു മികച്ച പ്രീമിയം ഫോൺ തേടുന്നവർക്കും ഇത് ഒരു മികച്ച ഡീൽ ആണ്. അ‌ടുത്തിടെ ഉണ്ടായ വില വർധനയുടെ ഭാരമില്ലാതെ, ലോഞ്ച് വിലയെക്കാൾ വളരെ വിലക്കുറവിൽ ഇപ്പോൾ X300 പ്രോ സ്വന്തമാക്കാം.

4 / 6
 വിവോ X300 Pro-യ്ക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ഡിസ്കൗണ്ട് ഡീലുകളിൽ ഒന്നായി ഈ ഫ്ലിപ്പ്കാർട്ട് BBD ഡീൽ വിലയിരുത്തപ്പെടുന്നു. അതിനാൽ, ഓഫർ സെയിൽ അവസാനിക്കുന്നതിന് മുൻപോ സ്റ്റോക്ക് തീരുന്നതിന് മുൻപോ താൽപര്യമുള്ളവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താവുന്നതാണ്. എലൈറ്റ് ബ്ലാക്ക്, ഡ്യൂൺ ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

5 / 6
 പ്രധാന ഫീച്ചറുകൾ: ക്യാമറ തന്നെയാണ് ഇതിന്റെ മെയിൻ ​ഹൈ​ലൈറ്റ്.  1/1.28" സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.67 അപ്പേർച്ചർ, OIS), 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ എന്നിവ റിയർ ക്യാമറ നിരയിൽ അ‌ണിനിരക്കുന്നു. 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയുമുണ്ട്.

6 / 6
 ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് X300 പ്രോയുടെ കരുത്ത്. ആം മാലി-G1 അൾട്രാ MC12 GPU, 6.78" HDR10+ AMOLED സ്ക്രീൻ, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ്, 6510mAh ബാറ്ററി, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE തുടങ്ങി മറ്റ് നിരവധി ഫീച്ചറുകളുമുണ്ട്.

Loading...
Unable to load recommendations.
Follow Us
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?