Jailer Movie: ഉറപ്പായും ജയിലർ 3 വരും! രണ്ടാം ഭാ​ഗത്തിൽ വലിയൊരു സൂചന നെൽസൺ നൽകിയിട്ടുണ്ട് | Jailer 3 Will Definitely Happen, Director Nelson Drops Massive Hint in Jailer 2 Malayalam news - Malayalam Tv9

Jailer Movie: ഉറപ്പായും ജയിലർ 3 വരും! രണ്ടാം ഭാ​ഗത്തിൽ വലിയൊരു സൂചന നെൽസൺ നൽകിയിട്ടുണ്ട്

Updated On: 

15 Oct 2026 | 10:28 PM

Jailer Movie Part 3 : മികച്ച പ്രേക്ഷക പ്രതികരണവുമായി ജയിലർ 2 തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച ഓപ്പണിങ് കളക്ഷനാണ് ലഭിക്കുന്നത്. ഇമോഷനും ഡ്രാമയ്ക്കും മാസിനും ആക്ഷനും കോമഡിക്കും അതിന്റേതായ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന മികച്ച തിയറ്റർ വിരുന്നാണ് ജയിലർ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

1 / 5
ജയിലറിന്റെ രണ്ടാം ഭാഗം  തിയേറ്ററിൽ തരംഗം തീർക്കുമ്പോൾ  ഉയർന്നുവരുന്ന പ്രധാന ചോദ്യം ഇതാണ്  ഈ വിജയകരമായ സ്വീക്കലിന് അടുത്തൊരു ഭാഗം കൂടി ഉണ്ടാകുമോ എന്ന്.  എന്നാൽ സിനിമയുടെ സംവിധായകനും അണിയറ പ്രവർത്തകരും നിർമ്മാതാക്കളോ ഒന്നും  അടുത്ത ഭാഗം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ( Image Credit Source - Social Media, Screen Grab )

2 / 5
എന്നാൽ ജയിലർ രണ്ടാം ഭാഗത്തിൽ തന്നെ  അടുത്ത ഭാഗത്തിലേക്കുള്ള ചില വ്യക്തമായ സൂചനകൾ സംവിധായകൻ നെൽസൺ ഒരുക്കി വെച്ചിട്ടുണ്ട്. ജയിലറിന് മൂന്നാം ഭാഗം ഉണ്ട് എന്ന് പറയാതെ പറയുന്ന വലിയ സൂചനകൾ സിനിമയുടെ ക്ലൈമാക്സിൽ  കാണാം.

3 / 5
വിജയ് സേതുപതിയുടെ സർപ്രൈസ് എൻട്രിയോടെയാണ് സിനിമ  അവസാനിക്കുന്നത്. പക്ഷേ അത് അടുത്ത പാർട്ടിലേക്കുള്ള ഒരു തുടക്കമായിട്ടാണ്  നമുക്ക് മനസ്സിലാവുക. കഥയുടെ ഒരു ചാപ്റ്റർ അവസാനിച്ച് മറ്റൊന്ന് തുടങ്ങുന്ന വിധമാണ്  എൻഡിങ് കൊടുത്തിരിക്കുന്നത്.

4 / 5
ഒരുപക്ഷേ അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ ഭാഗം ഉണ്ട് എന്ന സ്ഥിരീകരണം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വന്നേക്കാം.  പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അടുത്തത് എന്താകും എന്നുള്ള ആകാംക്ഷ  നിലനിർത്തി കൊണ്ടാണ് ജയിലർ പാർട്ട്‌ 2 തീരുന്നത്.

5 / 5
എന്തായാലും  ഇന്ത്യൻ സിനിമ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലായി ജയിലർ രണ്ടാം ഭാഗം മാറാനുള്ള എല്ലാ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.   അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ  ബോക്സ് ഓഫീസിൽ  നിന്ന്  കോടികളാണ് ഈ സിനിമ  റിലീസിന് മുൻപ് തന്നെ സ്വന്തമാക്കിയത്.

Loading...
Unable to load recommendations.
Follow Us
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?