Vande Bharat Express: പുതിയ വന്ദേ ഭാരതിന് തുടക്കം; യാത്ര ഇവര്‍ക്ക് മാത്രം, എല്ലാവര്‍ക്കുമില്ല
India Launching First Vande Bharat Cargo Express: എല്ലാ സംസ്ഥാനങ്ങളിലേക്കും ധാരാളം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്ലീപ്പര്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്കും കേന്ദ്രം തുടക്കം കുറിച്ചു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിന് കൈവരിക്കാനാകുക.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us