AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KCL 2026 Final Live : ആര് തൂക്കും? തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎൽ ഫൈനിൽ തത്സമയം

Thrissur Titans vs Calicut Globstars Kerala Cricket Leagur Final 2026 Match Live Updates : തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്കാണ് തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഫൈനൽ പോരാട്ടം.

Jenish Thomas
Jenish Thomas | Updated On: 05 Sep 2026 | 06:49 PM
KCL 2026 Final Live : ആര് തൂക്കും? തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎൽ ഫൈനിൽ തത്സമയം
Thrisur Titans Vs Calicut Globstars Kcl Final 2026

LIVE NEWS & UPDATES

  • 05 Sep 2026 06:49 PM (IST)

    തത്സമയ വിവരണത്തിലേക്ക് സ്വാഗതം

    നമസ്കാരം,

    കേരളത്തിലെ കായിക പ്രേമികൾക്ക് കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഏറ്റുമുട്ടുന്ന തത്സമയ വിവരങ്ങൾ നിങ്ങളുടെ ഇവിടെ ലൈവ് അപ്ഡേറ്റിലൂടെ ലഭിക്കുന്നതാണ്.

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് 2026 സീസണിൻ്റെ ഫൈനൽ പോരാട്ടത്തിനായി തൃശൂർ ടൈറ്റൻസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് തൃശൂരും കാലിക്കറ്റും തമ്മിലുള്ള കലാശപോരാട്ടം. ഇരു ടീമും തങ്ങളുടെ ആദ്യ കിരീടം തേടിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നിറങ്ങുക. ശക്തരായ ആലപ്പി റിപ്പിൾസിനെയും ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചാണ് തൃശൂരിൻ്റെ കാലിക്കറ്റിൻ്റെയും ഫൈനൽ പ്രവേശനം.

 

Published On - Sep 05,2026 6:29 PM

Follow Us