AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: സമൃദ്ധിയുടെ 1 കോടി ഈ നമ്പര്‍ തൂക്കി കേട്ടോ; ഇന്നത്തെ ലോട്ടറി ഫലം

Samruddhi SM 55 Kerala Lottery Result Out, Check May 17 Winning Numbers: നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ടിക്കറ്റ് എത്തിക്കണം. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 5,000 രൂപയ്ക്ക് മുകളില്‍ തുകയുള്ള സമ്മാനമാണെങ്കില്‍ ലോട്ടറി ടിക്കറ്റ് ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അല്ലെങ്കില്‍ ബാങ്കുകളിലോ സമര്‍പ്പിക്കാം. എന്നാല്‍ 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനമാണ് ലഭിച്ചതെങ്കില്‍ ആ തുക ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

Kerala Lottery Result: സമൃദ്ധിയുടെ 1 കോടി ഈ നമ്പര്‍ തൂക്കി കേട്ടോ; ഇന്നത്തെ ലോട്ടറി ഫലം
സമൃദ്ധി ലോട്ടറി ഫലം Image Credit source: TV9 Network
Shiji M K
Shiji M K | Edited By: Jayadevan AM | Updated On: 17 May 2026 | 03:41 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്എം 55 ലോട്ടറി നറുക്കെടുപ്പ് നടന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു ലോട്ടറി നറുക്കെടുപ്പ്. എല്ലാ ഞായറാഴ്ചകളിലുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കാറുള്ളത്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 1 കോടി രൂപയാണ്.

സമൃദ്ധി എസ്എം ലോട്ടറിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം – 1 കോടി
രണ്ടാം സമ്മാനം – 30 ലക്ഷം
മൂന്നാം സമ്മാനം – 5 ലക്ഷം
നാലാം സമ്മാനം – 5,000 രൂപ
അഞ്ചാം സമ്മാനം – 2,000 രൂപ
ആറാം സമ്മാനം – 1,000 രൂപ
ഏഴാം സമ്മാനം – 500 രൂപ
എട്ടാം സമ്മാനം – 200 രൂപ
ഒന്‍പതാം സമ്മാനം – 100 രൂപ
സമാശ്വാസ സമ്മാനം – 5,000 രൂപ

ഇന്നത്തെ ഭാഗ്യവാന്മാര്‍ ആരെല്ലാം

ഒന്നാം സമ്മാനം- MF 143965
രണ്ടാം സമ്മാനം- MK 496477
മൂന്നാം സമ്മാനം- ME 377146
നാലാം സമ്മാനം- 0032 0502 1412 1475 1861 1990 2163 2807 2990 3561 5999 6607 7278 7980 8206 8393 8498 9613 9664
അഞ്ചാം സമ്മാനം- 2349 6123 7218 8495 9127 9603
ആറാം സമ്മാനം-0070 1015 1134 1533 1693 2336 2704 3472 4176 4531 5230 5659 6023 6026 6245 6483 6563 6678 7154 7427 7584 8672 9000 9820 9961
ഏഴാം സമ്മാനം-0014 0421 0484 1053 1058 1329 1393 1405 1416 1457 1464 1585 1792 1854 1856 2504 2514 2755 2788 2808 3143 3374 3959 4029 4385 4930 4942 5091 5112 5328 5494 5552 5647 5669 5709 5831 5839 5869 6029 6090 6129 6174 6193 6287 6305 6431 6434 6460 6508 6574 6868 6908 6916 6998 7512 7581 7635 7683 7823 7854 8056 8152 8184 8290 8295 8342 8792 8794 8885 8920 8936 9103 9266 9749 9868 9924
എട്ടാം സമ്മാനം-
ഒന്‍പതാം സമ്മാനം-
സമാശ്വാസ സമ്മാനം- MA 143965 MB 143965 MC 143965 MD 143965 ME 143965 MG 143965 MH 143965 MJ 143965 MK 143965 ML 143965 MM 143965

സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് എങ്ങനെ ഉറപ്പാക്കാം?

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ലോട്ടറി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റിലും ഫലം വിശദമായി കാണാനാകുന്നതാണ്. വെബ്‌സൈറ്റില്‍ കയറി സമൃദ്ധി എസ്എം ലോട്ടറി റിസള്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് പരിശോധിക്കാം.

വെബ്‌സൈറ്റില്‍ ദൃശ്യമാകുന്ന ഓരോ നമ്പറുകളും പ്രത്യേകം പ്രത്യേകം പരിശോധിച്ച് നിങ്ങള്‍ക്ക് സമ്മാനം ഉണ്ടോ എന്ന് ഉറപ്പിക്കാം. വലിയ സമ്മാനങ്ങള്‍ ലഭിച്ചില്ലെങ്കിലും അവസാന സമ്മാനം വരെയുള്ള പട്ടികയില്‍ നിങ്ങളുടെ കൈവശമുള്ള ലോട്ടറി ടിക്കറ്റ് നമ്പര്‍ ഉണ്ടോ എന്ന് നോക്കാന്‍ മറക്കരുത്.

Also Read: Kerala Lottery Result: കിട്ടുണ്ണിയേട്ടാ ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം എത്തി; ഒന്നാം സമ്മാനം കൊണ്ടുപോയത് ഈ നമ്പര്‍

സമ്മാനം ലഭിച്ചിട്ടുണ്ടെങ്കില്‍ എന്ത് ചെയ്യണം?

നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ടിക്കറ്റ് എത്തിക്കണം. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 5,000 രൂപയ്ക്ക് മുകളില്‍ തുകയുള്ള സമ്മാനമാണെങ്കില്‍ ലോട്ടറി ടിക്കറ്റ് ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അല്ലെങ്കില്‍ ബാങ്കുകളിലോ സമര്‍പ്പിക്കാം. എന്നാല്‍ 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനമാണ് ലഭിച്ചതെങ്കില്‍ ആ തുക ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

സമ്മാനം കൈപ്പറ്റാനാവശ്യമായ രേഖകള്‍

  • സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ്, ടിക്കറ്റിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കരുത്.
  • ഈ ടിക്കറ്റിന്റെ ഇരുവശങ്ങളിലും സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
  • സ്വയം സാക്ഷ്യപ്പെടുത്തിയ പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
  • ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍.
  • ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്.
  • സമ്മാനം കൈപ്പറ്റുന്നതിനായുള്ള ഫോം, അതില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ചിരിക്കണം.

(Disclaimer: കാരുണ്യ ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക).

English Summary

The Kerala Lottery Samruddhi SM 55 result for May 17, 2026 has been officially announced. Check the complete winning ticket numbers, including the first prize, consolation prize, and full winners list from the Kerala State Lottery Department.

Follow Us