Aparajita Flower Tea: നീലച്ചായ നിസ്സാരക്കാരനല്ല! ശരീരഭാരവും പ്രമേഹവും കുറയ്ക്കാൻ ശംഖുപുഷ്പം ടീ; അറിയേണ്ടതെല്ലാം
Aparajita Flower Tea Benefits: കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ഇല്ലാത്ത ഈ ഹെർബൽ പാനീയത്തിന് ആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും വൻ ശേഖര തന്നെയുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ മാനസികസമ്മർദ്ദം അകറ്റാൻ വരെ നീലച്ചായ ഉത്തമമാണ്. ഇവയുടെ കൂടുതൽ ഗുണങ്ങൾ അറിയാം. പണ്ടുകാലത്തൊക്കെ വീടിൻ്റെ തൊടിയിൽ ഇവ സുലഭമായിരുന്നു. ആഡംബര ചെടികൾ വന്നപ്പോഴാണ് ഇവ കാണാമറയത്തായത്. എന്നാൽ നിങ്ങൾക്ക് ഇവയെ ഇപ്പോഴും നട്ടുവളർത്താവുന്നതാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us