Jailer Movie: ഉറപ്പായും ജയിലർ 3 വരും! രണ്ടാം ഭാഗത്തിൽ വലിയൊരു സൂചന നെൽസൺ നൽകിയിട്ടുണ്ട്
Jailer Movie Part 3 : മികച്ച പ്രേക്ഷക പ്രതികരണവുമായി ജയിലർ 2 തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച ഓപ്പണിങ് കളക്ഷനാണ് ലഭിക്കുന്നത്. ഇമോഷനും ഡ്രാമയ്ക്കും മാസിനും ആക്ഷനും കോമഡിക്കും അതിന്റേതായ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന മികച്ച തിയറ്റർ വിരുന്നാണ് ജയിലർ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us