നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അർജന്റീനയെ ചൂടിച്ച റിയൽ GOAT
Lionel Messi The Real GOAT who powered Argentina from the World Cup to Olympic gold: പോരാട്ടത്തിന്റെ പത്താം നമ്പർ ചരിത്രത്താളുകളിൽ ഒളിപ്പിച്ച്, മെസി ആ നീലക്കുപ്പായം അഴിക്കുമ്പോൾ അർജന്റീനയിലുള്ളവർ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും ഞെട്ടലോടെയും സങ്കടത്തോടെയുമാണ് ആ വാർത്തയെ സ്വീകരിക്കുന്നത്. വിടപറയുന്നത് വെറുമൊരു കളിക്കാരനല്ല, ഫുട്ബോളിനെ ആത്മാവോളം സ്നേഹിക്കാൻ പഠിപ്പിച്ച ഒരു വികാരമാണ്.

1 / 8

2 / 8

3 / 8

4 / 8

5 / 8

6 / 8

7 / 8

8 / 8
Follow Us