First Currency Note: ലോകത്ത് ആദ്യമായി കറൻസി നോട്ട് പുറത്തിറക്കിയ രാജ്യം ഏത്? അറിയാം ചരിത്രം
History of Currency Notes Which Country Used Them First? കടലാസ് പണത്തിന്റെ പ്രയോജനം തിരിച്ചറിഞ്ഞ ചൈനീസ് ഭരണകൂടം പിന്നീട് പണം പുറത്തിറക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതോടെ സര്ക്കാര് നിയന്ത്രണത്തിലുള്ള കടലാസ് പണവ്യവസ്ഥയ്ക്ക് തുടക്കമായി. ലോകത്തിലെ ആദ്യകാല ഔദ്യോഗിക കടലാസ് പണ സംവിധാനങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us