AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്

Ahaana Krishna Wedding Details:ഇതിനിടെ ഇപ്പോൾ അഹാന പങ്കുവെച്ച ഒരു പുതിയ പോസ്റ്റാണ് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇതോടെ അഹാന ഈ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഡിലീറ്റ് ചെയ്തിട്ട് ഒരു അക്കൗണ്ടിൽ നിന്നും ഇതേ കമന്റ് വീണ്ടും വീണ്ടും എത്തിയതോടെ താരം ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കുടുംബം ഔദ്യോഗികമായി ഉടനെ തന്നെ പ്രതികരിക്കുമെന്നാണ് സൂചന. ബ്ലാക്ക് കളർ ഡ്രെസ്സിൽ സിമ്പിൾ മേക്കപ്പ് ലുക്കിലാണ് അഹാന എത്തിയിരിക്കുന്നത്. ...........

Ashli C
Ashli C | Updated On: 31 Aug 2026 | 04:35 PM
കൃഷ്ണകുമാർ കുടുംബത്തിൽ ഇനി ആരാധകർ കാത്തിരിക്കുന്ന ഒരു വിവാഹമാണ് അഹാന കൃഷ്ണയുടെയും സുഹൃത്ത് നിമിഷ് രവിയുടെയും. എന്നാൽ ഇരുവരും ഈ ബന്ധത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ എവിടെയും ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ ഇപ്പോൾ അഹാന പങ്കുവെച്ച ഒരു പുതിയ പോസ്റ്റാണ് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. താൻ തന്റെ തങ്കമാന പയ്യനെ ആലോചിച്ചു കൊണ്ടിരിക്കുന്നു എന്ന ക്യാപ്ഷനോട് ചില ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്..(IMAGE CREDIT SOURCE: SOCIAL MEDIA)

1 / 5
ബ്ലാക്ക് കളർ ഡ്രെസ്സിൽ സിമ്പിൾ മേക്കപ്പ് ലുക്കിലാണ് അഹാന എത്തിയിരിക്കുന്നത്.  ഇതിന് താഴെയാണ് അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു കമന്റ് എത്തിയിരിക്കുന്നത്. ഇരുവരുടെയും വിവാഹം സെപ്റ്റംബർ 13നാണ് കോവളത്ത് വെച്ചാണ് എന്ന രീതിയിൽ കമന്റുകൾ എത്തി. മാത്രമല്ല സെപ്റ്റംബർ 13നാണ് വിവാഹം എന്ന് എന്ന കമന്റ് നിരവധി പേരാണ് ലൈക് അടിച്ചത്.

2 / 5
ഇതോടെ അഹാന ഈ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഡിലീറ്റ് ചെയ്തിട്ട് ഒരു  അക്കൗണ്ടിൽ നിന്നും ഇതേ കമന്റ് വീണ്ടും വീണ്ടും എത്തിയതോടെ താരം ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിവാഹത്തിന്റെ ഡേറ്റ് അത് തന്നെയാണെന്നും സർപ്രൈസ് നഷ്ടപ്പെടാതിരിക്കാനാണ് കമ്മന്റ് ഡിലീറ്റ് ചെയ്തതെന്നും ഒരു വിഭാ​ഗം ആളുകൾ പ്രതികരിക്കുന്നു. അതേസമയം ആ തങ്കമാന പയ്യൻ ആരാണ് എന്ന് ചോദിച്ചുകൊണ്ട് പലരും നിമിഷ് രവിയുടെ അക്കൗണ്ട് മെൻഷൻ ചെയ്യുന്നുണ്ട്. അതേസമയം കോവളത്ത് വെച്ചാണ് അഹാനയുടെ വിവാഹമെന്നാണ് സൂചന. മൂന്നുദിവസം നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷങ്ങളാണ് കുടുംബം പ്ലാൻ ചെയ്തിരിക്കുന്നത് എന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

3 / 5
 ഇതുമായി ബന്ധപ്പെട്ട് കുടുംബം ഔദ്യോഗികമായി ഉടനെ തന്നെ പ്രതികരിക്കുമെന്നാണ് സൂചന. മാത്രമല്ല ആഹാനയുടെ വിവാഹം ഉടനെ ഉണ്ടാകും എന്ന രീതിയിൽ അച്ഛനായ കൃഷ്ണകുമാർ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. നിമിഷിനെക്കുറിച്ചും കൃഷ്ണകുമാർ ഇതിനു മുന്നേ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

4 / 5
നിമിഷിന്‍റെ അച്ഛനുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെന്നും  അഹാനയും നിമിഷും ഹ്രസ്വ ചിത്രങ്ങള്‍ ചെയ്ത കാലത്താണ് പരിചയപ്പെട്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. അതേസമയം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന സിനിമ രം​ഗത്തേക്ക് കടന്നു വന്നത്. അഭിനയം കൂടാതെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

5 / 5
Follow Us