ഇടവം ഉൾപ്പടെ രാശിക്കാർക്ക് ജൂലൈ 7 മുതൽ ബാങ്ക് ബാലൻസ് ഇരട്ടിക്കും | Budhaditya Yog 2026: People of zodiac signs including Taurus will double their bank balance from July 7 Malayalam news - Malayalam Tv9

Budhaditya Yog 2026: ഇടവം ഉൾപ്പടെ രാശിക്കാർക്ക് ജൂലൈ 7 മുതൽ ബാങ്ക് ബാലൻസ് ഇരട്ടിക്കും

Updated On: 

05 Jul 2026 | 02:03 PM

Budhaditya Yog 2026 Lucky Zodiac SIgns: ബുധന്റെ പിന്നോക്കമുള്ള ഈ സംക്രമണം വലിയ പ്രാധാന്യമർഹിക്കുന്നു.ശുഭകരമായ ഈ രാജയോഗം 12 രാശിക്കാരുടെയും ജീവിതത്തിൽ സാരമായ സ്വാധീനം ചെലുത്തുമെങ്കിലും പ്രധാനമായും മൂന്ന് രാശിയിൽ ഉള്ളവർക്ക് വളരെ സഹായകരമായിരിക്കും. അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം.അത്തരത്തിൽ ജൂലൈ 7ന് ബുധൻ കർക്കിടകത്തിൽ നിന്ന് മിഥുനത്തിലേക്ക് പ്രവേശിക്കുന്നു..........

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രം മാറ്റങ്ങൾ എന്നിവ വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. അത്തരത്തിൽ ജൂലൈ 7ന് ബുധൻ കർക്കിടകത്തിൽ നിന്ന് മിഥുനത്തിലേക്ക് പ്രവേശിക്കുന്നു. ബുധന്റെ പിന്നോക്ക സംക്രമണം വലിയ പ്രാധാന്യമർഹിക്കുന്നു.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ശുഭകരമായ ഈ രാജയോഗം 12 രാശിക്കാരുടെയും ജീവിതത്തിൽ സാരമായ സ്വാധീനം ചെലുത്തുമെങ്കിലും പ്രധാനമായും മൂന്ന് രാശിയിൽ ഉള്ളവർക്ക് വളരെ  സഹായകരമായിരിക്കും. അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം.

3 / 5
 ഇടവം: ഇടവം രാശിയുടെ രണ്ടാം ഭാവത്തിലാണ് ബുധാദിത്യ രാജയോ​ഗം രൂപം കൊള്ളുന്നത്. ജോലിചെയ്യുന്നവർക്ക് ജീവിതത്തിൽ ഇത് ഒരു നിർണായക സമയമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന പല മാറ്റങ്ങളും തൊഴിലിടുത്ത് ഉണ്ടാകും. ഈ കാലയളവിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നിങ്ങൾക്ക് പോസിറ്റീവ് ഫലങ്ങൾ കൊണ്ടുവരും.

4 / 5
ചിങ്ങം: നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യ രാജയോ​ഗം രൂപപ്പെടുന്നത്. ഈ സംക്രമണം നിങ്ങൾക്ക് കരിയറിൽ ഒരു അനുഗ്രഹമായി മാറും. ആഗ്രഹിച്ച ജോലിയോ ആഗ്രഹിച്ച സ്ഥാപനത്തിൽ ജോലിയോ നേടിയേക്കാം. ബിസിനസ് ചെയ്യുന്നവർക്കും ഈ കാലയളവിൽ വലിയ ലാഭം നേടാൻ സാധിക്കും.

5 / 5
കന്നി: കന്നി രാശിക്കാർക്ക് ഈ യോഗം പത്താം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത് കരിയറിലും വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഓഫീസിൽ നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. മുതിർന്നവരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. ഇത് ജോലിയിൽ സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കും. മത്സരപരീക്ഷകളിൽ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ കാര്യമായ വിജയം നേടാൻ സാധിക്കും.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ