5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Businessman Buys Private Island: ബിക്കിനി ഇട്ട് നടക്കാൻ ഭാര്യക്ക് 400 കോടിയുടെ ദ്വീപ്; സൗദി ഭർത്താവ് വൈറൽ

Businessman Buys Private Island: സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വിവരം ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദക് തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്. ‘ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് ദ്വീപ് വാങ്ങിത്തന്നു’ , എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

sarika-kp
Sarika KP | Published: 27 Sep 2024 10:09 AM
പൂ ചോദിച്ചാൽ പൂക്കാലം നൽകിയ ഒരു ഭർത്താവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാ​ര്യയ്ക്ക് ബീച്ച് സന്ദർശനം നടത്താൻ  ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നല്‍കിയ ദുബായ്  ബിസിനസ്സുകാരനായ ഭർത്താവിന്റെ വീഡിയോ ആണ് അത്. 50 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 400 കോടി രൂപ വില വരുന്ന സ്വകാര്യദ്വീപാണ് വാങ്ങിനൽകിയിരിക്കുന്നത്. (Image credits: instagram)

1 / 5
സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വിവരം ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദക് തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്. ‘ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് ദ്വീപ് വാങ്ങിത്തന്നു’ , എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.(Image credits: instagram)

2 / 5
മൂന്ന് കൊല്ലം മുമ്പാണ് യുകെയില്‍ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്കും വിവാഹിതരായത്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്.(Image credits: instagram)

3 / 5
ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് സൂദി. സൂദി പങ്കുവെച്ച ദ്വീപ് വിഡിയോ ഇതിനോടകം രണ്ടര മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു. എന്നാൽ ദ്വീപിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൂദി പങ്കുവെച്ചിട്ടില്ല.  ഇതല്ലാതെ ഭർത്താവ് സമ്മാനിച്ച മറ്റ് കാര്യങ്ങളെ പറ്റിയും താരം തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. (Image credits: instagram)

4 / 5
സൂദിയ്ക്ക് സമ്മാനമായി ഒഎട്ടുകോടിയിലേറെ രൂപ വിലമതിക്കുന്ന വജ്രമോതിരവും ഏകദേശം 16 കോടിയിലേറെ രൂപ വിലവരുന്ന ആര്‍ട്ട് വര്‍ക്കും ജമാല്‍ സമ്മാനിച്ചതിന്റെ വിവരം സൂദി നേരത്തെ പങ്കുവെച്ചിരുന്നു.(Image credits: instagram)

5 / 5
Follow Us
Latest Stories