ബജറ്റ് 5G ഫോണുകളുടെ ആശാന്മാർ! ആമസോൺ ​പ്രൈം ഡേ ഡിസ്കൗണ്ടിൽ വാങ്ങാൻ നാല് ലാവ 5G ഫോണുകൾ | Four Lava 5G phones to buy during Amazon Prime Day Sale 2026: Lava Bold N2 5G, Agni 4 and more Malayalam news - Malayalam Tv9

ബജറ്റ് 5G ഫോണുകളുടെ ആശാന്മാർ! ആമസോൺ ​പ്രൈം ഡേ ഡിസ്കൗണ്ടിൽ വാങ്ങാൻ നാല് ലാവ 5G ഫോണുകൾ

Published: 

04 Jul 2026 | 02:42 PM

Lava 5G phones to buy Prime Day Sale 2026: ആമസോൺ ​പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ബജറ്റ് 5ജി ഫോണുകളുടെ ആശാന്മാരായ ലാവയുടെ നിരവധി 5ജി ഫോണുകളും ഈ സെയിലിൽ ലഭ്യമായിട്ടുണ്ട്. എന്നാൽ കുറഞ്ഞ വിലയുടെ ചില മോഡലുകൾ ഔട്ട് ഓഫ് സ്റ്റോക്കുമാണ്. പുതിയ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലാവ ഡീലുകൾ പരിഗണിക്കാവുന്നതാണ്.

1 / 6
ആമസോണിൽ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വൻ ഡിസ്കൗണ്ടുകളുമായി ​പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഐക്യൂ, സാംസങ്, വൺപ്ലസ്, ലാവ, ആപ്പിൾ ഐഫോൺ തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ ബാങ്ക് ഡിസ്കൗണ്ട് അ‌ല്ലെങ്കിൽ കൂപ്പൺ ഡിസ്കൗണ്ട്, അ‌തുമല്ലെങ്കിൽ ഡയറക്ട് ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും. ബജറ്റ് 5ജി ഫോണുകളുടെ ആശാന്മാരായ  ലാവയുടെ നിരവധി 5ജി ഫോണുകളും ഈ സെയിലിൽ ലഭ്യമായിട്ടുണ്ട്. എന്നാൽ കുറഞ്ഞ വിലയുടെ ചില മോഡലുകൾ ഔട്ട് ഓഫ് സ്റ്റോക്കുമാണ്.

2 / 6
 ലാവ അ‌ഗ്നി 4: ​പ്രൈം ഡേ സെയിലിൽ വാങ്ങാൻ ലഭ്യമായ ഏറ്റവും മികച്ച ലാവ 5ജി ഫോണുകളിൽ ഒന്നാണ് അ‌ഗ്നി 4 5ജി (Lava Agni 4 5G).  ഇതിന്റെ 8GB+256GB സിംഗിൾ വേരിയന്റ് 26999 രൂപ (ബ്ലാക്), 2799 രൂപ (ലൂണാർ മിസ്റ്റ്) വിലകളിലാണിപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് കാർഡ് പർച്ചേസുകൾക്ക് 3,750 രൂപവരെ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ 24,249 രൂപ വരെ വിലയിൽ കിട്ടും.

3 / 6
 ലാവ അ‌ഗ്നി 3 5ജി: 20000 രൂപയോട് അ‌ടുത്ത വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ലാവ അ‌ഗ്നി 3 (Lava Agni 3 5G) പരിഗണിക്കാം. നിലവിൽ ഇതിന്റെ  8GB+128GB വേരിയന്റ് 22999 രൂപ വിലയിലും 8GB+256GB വേരിയന്റ് 23999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. 256ജിബി വേരിയന്റിന് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്, അ‌ത് പ്രയോജനപ്പെടുത്തിയാൽ 20999 രൂപയ്ക്ക് വാങ്ങാം.

4 / 6
 ലാവ ബോൾഡ് N1 5ജി: 14499 രൂപ വിലയിലാണ് ലാവ ബോൾഡ് എൻ1 5ജി (Lava Bold N1 5G) ​പ്രൈം ഡേ സെയിലിന്റെ ആദ്യ ദിനത്തിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 750 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 13,249 രൂപയ്ക്ക് വാങ്ങാനാകും.

5 / 6
  ലാവ ബോൾഡ് N2 5ജി: അ‌ടുത്തിടെ പുറത്തിറങ്ങിയ ലാവ ബോൾഡ് എൻ2 5ജി (Lava Bold N2 5G) ഫോൺ 11,999 രൂപ വിലയിൽ ​പ്രൈം ഡേ സെയിലിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. 750 രൂപ വരെ ഡിസ്കൗണ്ട് ആണ് ഇതിന് ലഭ്യമാകുക. അ‌തിനാൽ 11,249 രൂപയ്ക്ക് ഇത് സ്വന്തമാക്കാൻ സാധിക്കും.

6 / 6
ലാവ ബോൾഡ് N2 ​ലൈറ്റ്: ഇതൊരു 5ജി ഫോണല്ല. ഈ ​പ്രൈം ഡേ സെയിലിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഒരു ലാവ സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർക്ക് പരിഗണിക്കാൻ പറ്റിയൊരു 4ജി ഫോൺ ആണ് ലാവ ബോൾഡ് എൻ2 ​ലൈറ്റ് (Lava Bold N2 Lite). 8,398 രൂപ വിലയിലാണ് ഇത് ലിസ്റ്റ്  ചെയ്തിരിക്കുന്നത്, എന്നാൽ 750 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 7,648 രൂപ വിലയിൽ ഇത് വാങ്ങാനാകും.

Follow Us
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
രാവിലെ എഴുന്നേറ്റാലുടൻ നിർത്താതെ തുമ്മലോ? ചെയ്യേണ്ടത്
ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക; ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം