അവസരങ്ങള്‍ നശിപ്പിച്ചു, ഒരിക്കല്‍ കൂടി പിഴച്ചാല്‍ പുറത്ത്? രണ്ടാം ടി20 സഞ്ജുവിന് നിര്‍ണായകം | India vs England 2nd T20: Will Sanju Samson get another chance as Vaibhav Sooryavanshi awaits Malayalam news - Malayalam Tv9

Sanju Samson: അവസരങ്ങള്‍ നശിപ്പിച്ചു, ഒരിക്കല്‍ കൂടി പിഴച്ചാല്‍ പുറത്ത്? രണ്ടാം ടി20 സഞ്ജുവിന് നിര്‍ണായകം

Published: 

03 Jul 2026 | 07:10 PM

Sanju Samson vs Vaibhav Sooryavanshi : സഞ്ജു സാംസണ് രണ്ടാം ടി20യിലും അവസരം ലഭിക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ഏഴു പന്ത് നേരിട്ട സഞ്ജു നേടിയത് ഒരു റണ്‍സ് മാത്രം. രണ്ടാം ടി20യില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് അത് നിര്‍ണായകമാകും.

1 / 5
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 189 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാനായില്ല  (Image Credit Source: PTI).

2 / 5
ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. അയര്‍ലന്‍ഡ് പരമ്പരയിലും, ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ് രണ്ടാം ടി20യിലും അവസരം ലഭിക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ഏഴു പന്ത് നേരിട്ട സഞ്ജു നേടിയത് ഒരു റണ്‍സ് മാത്രം. രണ്ടാം ടി20യില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് അത് നിര്‍ണായകമാകും.

3 / 5
15-കാരന്‍ വൈഭവ് സൂര്യവംശി അവസരം കാത്തിരിക്കുന്നതിനാല്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്ന സഞ്ജുവിനെ ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താക്കില്ല. എന്നാല്‍ മോശം പ്രകടനം തുടര്‍ക്കഥയായാല്‍ വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരാകും. നിലവില്‍ സഞ്ജുവിന് തന്നെയാണ് പ്രഥമ പരിഗണന.

4 / 5
തിലക് വർമ്മയിൽ നിന്ന് വൈഭവ് സൂര്യവംശിക്ക് ടീം അംഗങ്ങൾക്കിടയിൽ തന്റെ ആദ്യ ഇന്ത്യൻ ക്യാപ്പ് ലഭിച്ചു.

5 / 5
ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ചില ജ്ഞാനവാക്കുകൾ പിന്തുടർന്ന് സഹതാരങ്ങളുടെ ഊഷ്മളമായ ആലിംഗനം.

Loading...
Unable to load recommendations.
Follow Us
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു