New OTT Releases : ഇതാ ഇന്ന് മുതൽ തുടങ്ങി ജൂലൈ മാസത്തെ ഒടിടി റിലീസുകൾ; ഈ ആഴ്ചത്തെ ചിത്രങ്ങൾ | This Week OTT Releases From Mollywood Times To Karakkam Check Out Full Movies List Which Starts Streaming From Tonight Malayalam news - Malayalam Tv9

New OTT Releases : ഇതാ ഇന്ന് മുതൽ തുടങ്ങി ജൂലൈ മാസത്തെ ഒടിടി റിലീസുകൾ; ഈ ആഴ്ചത്തെ ചിത്രങ്ങൾ

Published: 

02 Jul 2026 | 10:55 PM

This Week New OTT Releasing Movies Full List Malayalam Tamil And Telugu : ഈ ആഴ്ചയിൽ രണ്ട് മലയാളം ചിത്രങ്ങളാണ് പ്രധാനമായും ഒടിടിയിൽ എത്തുന്നത്. ഇവയ്ക്ക് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളും ആഴ്ചയിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്

1 / 5
ഒടിടി റിലീസിനായി കാത്തിരിക്കുന്ന നിരവധി പ്രേക്ഷകരാണുള്ളത്. അവർക്കായി സന്തോഷ വാർത്ത ഈ ആഴ്ചത്തെ പ്രമുഖ ഒടിടി റിലീസുകൾക്ക് ഇന്ന് തുടക്കമാകും. ആ ആഴ്ചത്തെ റിലീസുകൾ ഏതെല്ലമാണെന്ന് പരിശേധിക്കാം (Image Credit Source : Social Media/Pexels)

2 / 5
ഈ ആഴ്ചയിൽ ഒടിടിയിൽ രണ്ട് മലയാളം ചിത്രങ്ങളാണ് എത്തുന്നത്. അതിൽ ഒന്നാണ് നസ്ലെൻ്റെ മോളിവുഡ് ടൈംസ്. തിയറ്റിൽ മോശമല്ലാത്ത അഭിപ്രായം ലഭിച്ച ചിത്രമാണ് മോളിവുഡ് ടൈംസ്. എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായിരുന്നു. അതേസമയം മോളിവുഡ് ടൈംസിൻ്റെ ഒടിടി സംപ്രേഷണം ഇന്ന് അർധ രാത്രി മുതൽ ആരംഭിക്കുന്നതാണ്. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

3 / 5
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന രണ്ടാമത്തെ മലയാളം ചിത്രമാണ് കറക്കം. ഹൊറർ കോമഡി ചിത്രമായി അവതരിപ്പിച്ച കർക്കവും ബോക്സ്ഓഫീസിൽ വലിയ പ്രകടനം കാഴ്ചവെച്ചില്ല. ശ്രീനാഥ് ഭാസി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൻ്റെ ഒടിടി അവകാശം സോണി ലിവ് ആണ് സ്വന്തമാക്കിട്ടുള്ളത്. കർക്കവും ഇന്ന് മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങും

4 / 5
ജൂലൈ മാസത്തിലെ പ്രമുഖ ഒടിടി റിലീസുകളിൽ ഒന്നാണ് തെലുങ്ക് ചിത്രം പെഡ്ഡി. രാംചരണിൻ്റെ ഏറ്റവും പുതിയ ചിത്രം ഇന്നലെ അർധരാത്രി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങി. നെറ്റ്ഫ്ലിക്സാണ് പെഡ്ഡിയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം ജൂലൈ രണ്ടാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

5 / 5
ജൂലൈയിലെ മാസത്തിലെ മറ്റൊരു പ്രധാന ഒടിടി റിലീസാണ് ഷെയ്ൻ നിഗം ചിത്രം ബൾട്ടി. സിനിമ റിലീസായി ഏകദേശം ഒരു വർഷം പിന്നിടുമ്പോഴാണ് ബൾട്ടി ഒടിടിയിലേക്കെത്തുന്നത്. ചിത്രം ജൂലൈ പത്താം തീയതി സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങും

Follow Us
പീസ് ലില്ലി വളർത്തിയാൽ ടെൻഷൻ കുറയുമോ? അറിയേണ്ടത്
ജന്മസംഖ്യ 2 ആണോ? പേരിൽ ഈ അക്ഷരങ്ങളുണ്ടെങ്കിൽ ഇരട്ടി ഭാഗ്യം!
വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!
മലക്കപ്പാറയിലേക്ക് പോയാലോ? ചാലക്കുടിയില്‍ നിന്നുള്ള ബസ് സമയമിതാ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം