റോക്കറ്റ് പോലെ മുകളിലേക്ക് ഒറ്റപ്പോക്കായിരുന്നു! വിവോ X300 പ്രോ കിട്ടുക ഇനി പുതിയ വിലയിൽ | Vivo X300 Pro price hiked by Rs 10000; new price, availability and more Malayalam news - Malayalam Tv9

റോക്കറ്റ് പോലെ മുകളിലേക്ക് ഒറ്റപ്പോക്കായിരുന്നു! വിവോ X300 പ്രോ കിട്ടുക ഇനി പുതിയ വിലയിൽ

Published: 

25 Jul 2026 | 04:17 PM

Vivo X300 Pro price hiked by Rs 10000: ലോഞ്ച് ചെയ്യുമ്പോൾ വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,09,999 രൂപയായിരുന്നു വില. എന്നാൽ 10000 രൂപ ഇപ്പോൾ വില വർധിപ്പിച്ചു. നിലവിൽ 119999 രൂപ എന്ന പുതുക്കിയ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വില വർധനയുടെ ഭാരം ഒഴിവാക്കാൻ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

1 / 6
 വിവോ കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ X300 പ്രോ 5ജിയുടെ വില വർധിപ്പിച്ചു. സ്മാർട്ട്ഫോൺ പാർട്സുകളുടെ വില വർധന മൂലമാണ് ഫോൺ വിലയിൽ വർധന വരുത്തിയിരിക്കുന്നത്. ഇനി പുതിയ വിലയിലാണ് ഈ പ്രീമിയം ഫോൺ വാങ്ങാനാകുക. മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോൺ തേടുന്നവരുടെ ഇഷ്ട ഫോണായിരുന്നു X300 പ്രോ.

2 / 6
 പുതിയ വില: ലോഞ്ച് ചെയ്യുമ്പോൾ വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,09,999 രൂപയായിരുന്നു വില. എന്നാൽ 10000 രൂപ ഇപ്പോൾ വില വർധിപ്പിച്ചു. നിലവിൽ 119999 രൂപ എന്ന പുതുക്കിയ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വില വർധനയുടെ ഭാരം ഒഴിവാക്കാൻ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

3 / 6
ഡിസ്പ്ലേ: 6.78 ഇഞ്ച്  (2800 x 1260 പിക്സൽസ്) HDR10+ ഉള്ള 1.5K LTPO AMOLED സ്ക്രീൻ , 1-120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

4 / 6
 പ്രോസസർ: ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് X300 പ്രോയുടെ കരുത്ത്. ആം മാലി-G1 അൾട്രാ MC12 GPU, 16GB LPDDR5X റാം, 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

5 / 6
 ക്യാമറ: 1/1.28" സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.67 അപ്പേർച്ചർ, OIS), 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പ്,  50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ എന്നിവ ഇതിലുണ്ട്.

6 / 6
ബാറ്ററി, മറ്റ് ഫീച്ചറുകൾ: 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6510mAh ബാറ്ററി, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.  ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്6ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

Follow Us
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?
ഇതൊക്കെയാണോ ഡിപ്രഷന്റെ ലക്ഷണങ്ങൾ?
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി