ഇതൊക്കെയാണ് ചേഞ്ച്! ദിലീപിന്റെ തീപ്പട്ടിക്കൊള്ളിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ? | Actor Dileep vettam Movie Actress Bhavna Pani Transformation look goes viral Malayalam news - Malayalam Tv9

Dileep Movie Actress Bhavna Pani: ഇതൊക്കെയാണ് ചേഞ്ച്! ദിലീപിന്റെ തീപ്പട്ടിക്കൊള്ളിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ?

Published: 

26 Nov 2025 21:23 PM

Dileep Movie Actress Bhavna Pani:അന്ന് ദാവണി ചുറ്റി ദിലീപിന്റെ പിറകെ ഓടുന്ന തീപ്പെട്ടിക്കൊള്ളിയെ പ്രേക്ഷകർ എല്ലാം ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾശ്രദ്ധയാകുന്നത്...

1 / 6മഴത്തുള്ളികൾ പൊഴിഞ്ഞിടുമീ നാടൻ വഴി.. നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ... ഈ ഗാനവും വെട്ടം എന്ന ചിത്രവും ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. 2004ൽ റിലീസ് ചെയ്ത  ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. (PHOTO: INSTAGRAM)

മഴത്തുള്ളികൾ പൊഴിഞ്ഞിടുമീ നാടൻ വഴി.. നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ... ഈ ഗാനവും വെട്ടം എന്ന ചിത്രവും ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. 2004ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. (PHOTO: INSTAGRAM)

2 / 6

വെട്ടത്തിൽ ദിലീപിനൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കലാഭവൻ മണി, ഭാവ്ന പാനി എന്നിവരായിരുന്നു. ചിത്രത്തിന്റെ ആദ്യ അവസാനം വരെ ആളുകളെ കോരി ചിരിപ്പിക്കുന്ന കോമഡികളാണ് ഉണ്ടായിരുന്നത്.പതിവായി ദിലീപിന്റെ നായികയായി എത്തുന്നവരിൽ നിന്നും അധികം മുഖപരിചയം ഇല്ലാത്ത ഒരു നായികയായി ഭാവ്ന എത്തിയതോടെ ചിത്രം കൂടുതൽ ശ്രദ്ധ നേടി. (PHOTO: INSTAGRAM)

3 / 6

കൂടാതെ മലയാളത്തിന്റെ ഹാസ്യ സാമ്രാജ്യം അല്ല സിനിമയിൽ ഒന്നിച്ചു എന്നതും വെട്ടതിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇന്നസെന്റ്, നെടുമുടി വേണു, കലാഭവൻ നവാസ്, കലാഭവൻ മണി എന്നിങ്ങനെ മൺമറഞ്ഞുപോയ നിരവധി കലാകാരന്മാരും സിനിമയിൽ ഒന്നിച്ചിരുന്നു. (PHOTO: INSTAGRAM)

4 / 6

മുഴുനീള കോമഡി ചിത്രമായ വെട്ടത്തിൽ ദിലീപ്, ഭാവ്ന കോംബോയ്ക്കും ആരാധകർ ഏറെയാണ്.നടിയുടെ പുതിയ ചിത്രങ്ങളാണ് വയറൽ ആകുന്നത്. അന്ന് ദാവണി ചുറ്റി ദിലീപിന്റെ പിറകെ ഓടുന്ന തീപ്പെട്ടിക്കൊള്ളിയ പ്രേക്ഷകർ എല്ലാം ഏറ്റെടുത്തു. (PHOTO: INSTAGRAM)

5 / 6

ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. വെട്ടം എന്ന സിനിമയിൽ അഭിനയിച്ചതിനുശേഷം മറ്റ് സിനിമകളിൽ ഒന്നും താരത്തെ കണ്ടിട്ടില്ലെങ്കിലും. (PHOTO: INSTAGRAM)

6 / 6

ആരാധകർ ഒരിക്കലും ഈ നടിയെ മറക്കില്ല. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ നടിക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ്. താരം തന്നെ ജീവിതത്തിലെ സന്തോഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാവുന്നത്.(PHOTO: INSTAGRAM

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ