AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Kasthuri: അന്ന് മലയാളികളുടെ പ്രിയതാരം, ഇന്ന് ബിജെപി അം​ഗം, കസ്തൂരിയെ നമ്മളറിയുന്നത് ഇങ്ങനെ

Actress Kasthuri Joins BJP Today: 51- കാരിയായ കസ്തൂരി കഴിഞ്ഞ കുറെ മാസങ്ങളായി ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവർ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

Aswathy Balachandran
Aswathy Balachandran | Updated On: 16 Aug 2025 | 03:26 PM
തമിഴ് തെലുങ്ക് കന്നട മലയാളം എന്നീ ഭാഷകളിലെ സുപരിചിതയായ സിനിമാതാരം കസ്തൂരി ബിജെപിയിൽ ചേർന്നുവെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

1 / 5
 മലയാളത്തിലെ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ കസ്തൂരി 90കളുടെ തുടക്കത്തിലാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ൽ ഇറങ്ങിയ ചക്രവർത്തി ആയിരുന്നു കസ്തൂരിയുടെ ആദ്യ മലയാള സിനിമ.

2 / 5
 ഏറ്റവും കൂടുതൽ മലയാളികൾ ശ്രദ്ധിക്കുന്നത് അനിയൻ ബാവ ചേട്ടൻ ബാവയിലെ ജയറാമിന്റെ നായികയായി ഉള്ള  വേഷമാണ്. പിന്നീട് സുരേഷ് ഗോപിക്കൊപ്പം രാധോത്സവം, മംഗല്യപ്പല്ലക്ക് തുടങ്ങിയ ചിത്രങ്ങളിൽ കസ്തൂരി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

3 / 5
സ്നേഹം എന്ന സിനിമയിലെ രാധിക എന്ന കഥാപാത്രം രാധോത്സവത്തിലെ ചെമ്പകം മംഗല്യപ്പല്ലക്കിലെ സീതാലക്ഷ്മി എന്നിങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പല വേഷങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

4 / 5
കസ്തൂരിക്ക് പുറമേ നിരവധി തെന്നിന്ത്യൻ താരങ്ങളും ബിജെപിയിൽ ചേരുന്ന പ്രവണത കാണിക്കുന്നത് ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമാണ്. 51 കാരിയായ കസ്തൂരി കഴിഞ്ഞ കുറെ മാസങ്ങളായി ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവർ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

5 / 5