'വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ'; കൂളിങ് ​ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായി പ്രയാഗ മാർട്ടിൻ | Actress Prayaga Martin`s latest Instagram photos goes viral Malayalam news - Malayalam Tv9

Prayaga Martin:’വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ’; കൂളിങ് ​ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായി പ്രയാഗ മാർട്ടിൻ

Updated On: 

26 Nov 2024 | 08:12 PM

Prayaga Martin: തന്റെ വേറിട്ട ഹെയര്‍ സ്റ്റൈലിലൂടേയും ഫാഷന്‍ ചോയ്‌സുകളിലൂടേയും പ്രയാഗ സോഷ്യൽ മീഡിയയിലുടെ വൈറലായി മാറാറുണ്ട്.ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.

1 / 5
മലയാള സിനിമ മേഘലയിൽ ശ്രദ്ധേയമായ താരമാണ്  പ്രയാഗ മാര്‍ട്ടിന്‍. തമിഴ് സിനിമയിലൂടെ അഭിനയ രം​ഗത്ത് എത്തി പിന്നീട് മലയാളത്തിലും താരം സജീവമായി. എന്നാൽ സിനിമയിൽ ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. (image credits:instagram)

2 / 5
തന്റെ വേറിട്ട ഹെയര്‍ സ്റ്റൈലിലൂടേയും ഫാഷന്‍ ചോയ്‌സുകളിലൂടേയും പ്രയാഗ സോഷ്യൽ മീഡിയയിലുടെ വൈറലായി മാറാറുണ്ട്.ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.  (image credits:instagram)

തന്റെ വേറിട്ട ഹെയര്‍ സ്റ്റൈലിലൂടേയും ഫാഷന്‍ ചോയ്‌സുകളിലൂടേയും പ്രയാഗ സോഷ്യൽ മീഡിയയിലുടെ വൈറലായി മാറാറുണ്ട്.ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. (image credits:instagram)

3 / 5
ഇപ്പോഴിതാ താരം പുതിയതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല നിറത്തിലുള്ള ഡെനിം ഷർട്ട് ധരിച്ച് കൂളിങ് ​ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.(image credits:instagram)

4 / 5
ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 
 ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടി റിമ കല്ലിങ്കൽ അടക്കമുള്ളവർ ചിത്രത്തിനു താഴെ കമന്റ് ചെയ്തു.'വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ', 'വെള്ളം ചവിട്ടരുത് രണ്ട് ദിവസത്തിൽ മാറിക്കോളും', 'കാട്ടുപറമ്പൻ ചേട്ടൻ' മുതലായ രസകരമായ കമന്റുകളാണ് എത്തുന്നത്.  (image credits:instagram)

ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടി റിമ കല്ലിങ്കൽ അടക്കമുള്ളവർ ചിത്രത്തിനു താഴെ കമന്റ് ചെയ്തു.'വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ', 'വെള്ളം ചവിട്ടരുത് രണ്ട് ദിവസത്തിൽ മാറിക്കോളും', 'കാട്ടുപറമ്പൻ ചേട്ടൻ' മുതലായ രസകരമായ കമന്റുകളാണ് എത്തുന്നത്. (image credits:instagram)

5 / 5
ഇതിനു മുൻപും ഇത്തരത്തിലുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.  മുടി കളർ ചെയ്തതും പുതിയ ഹെയർസ്റ്റൈലുമാണ് ഏറെ ചർച്ചയായത്.അതേസമയം ബുള്ളറ്റ് ഡയറീസ് ആണ് പ്രയാഗയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് പ്രയാഗ.(image credits:instagram)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Kayam Podi Making: കായപ്പൊടി പുറത്തുനിന്ന് വാങ്ങാൻ വരട്ടെ; വീട്ടിൽ തന്നെ എളുപ്പത്തിൽ പൊടിച്ചെടുക്കാം
Vinayaka Chaturthi Special Recipe: വറുത്ത എള്ളിനൊപ്പം ഈ 3 ചേരുവകളും! ആരോഗ്യകരമായ എള്ള് കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം
ഇതാണോ ഈ ആദായ വിൽപ്പന! ഷവോമി സ്റ്റോറിൽ പോലും കിട്ടാത്ത ഡിസ്കൗണ്ടിൽ റെഡ്മി 17 5G വാങ്ങാം
Kitchen Tips: ഗ്യാസ് സ്റ്റൗവിന് അടുത്ത് ഉപ്പ് വച്ചിട്ടുണ്ടോ? ഇക്കാര്യം അറിയണം; സംഭവിക്കുന്നത് എന്ത്
Rice Pakoda Recipe: ചോറ് ബാക്കി വന്നാൽ ഇനി ടെൻഷൻ വേണ്ട!; ചായക്കൊപ്പം കഴിക്കാൻ സൂപ്പർ റൈസ് പക്കോട
Xi Jinping’s Hongqi N701 : കെമിക്കൽ അറ്റാക്ക് വരെ പുല്ല് ! ഏത് ആക്രമണത്തെയും അതിജീവിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഹോങ്ഖി ലിമോസിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ