'ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ് | amritha suresh share photo says that smile is the simplest yet most powerful remedy for pain Malayalam news - Malayalam Tv9

Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്

Published: 

20 Dec 2024 20:11 PM

Amrutha Suresh Viral Post: താരം പങ്കുവച്ച പുതിയ ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. 'ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവര്‍ഫുളും ആയിട്ടുള്ള മരുന്ന്.

1 / 5സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായ താരമാണ് ​ഗായിക അമൃത സുരേഷ്. വലിയ രീതിയിൽ വിമർശിക്കപ്പെട്ട താരം ഈയിടെയ്ക്കായിരുന്നു എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. ഇതിനു ശേഷം എല്ലാം കെട്ടടങ്ങിയ താരം തന്റേതായ ലോകത്ത് ഹാപ്പിയായി ജീവിക്കുകയാണ് ഇപ്പോള്‍ . (​Image credits:instagram-amrutha suresh)

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായ താരമാണ് ​ഗായിക അമൃത സുരേഷ്. വലിയ രീതിയിൽ വിമർശിക്കപ്പെട്ട താരം ഈയിടെയ്ക്കായിരുന്നു എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. ഇതിനു ശേഷം എല്ലാം കെട്ടടങ്ങിയ താരം തന്റേതായ ലോകത്ത് ഹാപ്പിയായി ജീവിക്കുകയാണ് ഇപ്പോള്‍ . (​Image credits:instagram-amrutha suresh)

2 / 5

സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. മകളും അമ്മയും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് ഷോകളും , സ്‌റ്റേജ് പരിപാടികളുമൊക്കെയായി അമൃത തിരക്കിലാണ്.(​Image credits:instagram-amrutha suresh)

3 / 5

പുതിയ ഓഫീസ് റൂം ആരംഭിച്ച്, കുറച്ചുകൂടെ പ്രൊഫഷണലായി കാര്യങ്ങള്‍ നീക്കുന്ന തിരക്കിലാണ് താരം. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. 'ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവര്‍ഫുളും ആയിട്ടുള്ള മരുന്ന്. (​Image credits:instagram-amrutha suresh)

4 / 5

ഏതൊരു കൊടുങ്കാറ്റിനി് മുന്നിലും ചിരിച്ചുകൊണ്ട് നില്‍ക്കു, കാരണം കൂടുതള്‍ തിളക്കമുള്ള ദിവസങ്ങള്‍ മുന്നിലുണ്ട്' എന്നാണ് അമൃത പറയുന്നത്. ചിരിച്ചുകൊണ്ടേയിരിക്കുക, എല്ലാം ശരിയാവും, പോസിറ്റീവിറ്റി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗായി നല്‍കിയിരിക്കുന്നത്. മഞ്ഞ കളറിലുള്ള ഡ്രസ് ധരിച്ച് കൂളിങ് ഗ്ലാസ് വച്ച്, മനസ്സ് തുറന്ന് ചിരിക്കുന്ന ഏതാനും ഫോട്ടോകള്‍ക്കൊപ്പമാണ് അമൃതയുടെ പോസ്റ്റ്. (​Image credits:instagram-amrutha suresh)

5 / 5

അസിസ്റ്റന്റ് ഡയരക്ടറും, അമൃതയുടെ ഉറ്റ സുഹൃത്തുമായ കുക്കുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി പോസ്റ്റിന് താഴെ എത്തുന്നത്.എല്ലാവർക്കും പറയാനുള്ളതും ചിരിച്ച് മുന്നോട്ട് പോകുക എന്നാണ് .(​Image credits:instagram-amrutha suresh)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ