Budh Gochar: വൃശ്ചികം ഉൾപ്പെടെ രാശിക്കാർ ജൂലൈ 29 മുതൽ വളരെയധികം സൂക്ഷിക്കുക! ബുധന്റെ സഞ്ചാരം കഷ്ടങ്ങൾ വരുത്തിവയ്ക്കും
Budh Gochar Unlucky Zodiac Signs: ജൂൺ 29 മുതൽ ജൂലൈ 23 വരെ ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും. കർക്കിടകം മിഥുനം രാശിയിലാണ് പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നത്. ഇത് പ്രധാനമായും ചില രാശികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുത്തിവയ്ക്കും. ബുധന്റെ സഞ്ചാരം മിഥുനം രാശിക്കാർക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക ചെലവുകൾ ഈ കാലയളവിൽ വന്നുചേരാം. ഇത് നിങ്ങളുടെ ചിലവ് വർദ്ധിപ്പിക്കും മാത്രമല്ല നിങ്ങളുടെ സാമ്പത്തികമായ പദ്ധതികളെ ഇത് തകർക്കും...........

ജൂൺ 29 മുതൽ ജൂലൈ 23 വരെ ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും. കർക്കിടകം മിഥുനം രാശിയിലാണ് പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നത്. ഇത് പ്രധാനമായും ചില രാശികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുത്തിവയ്ക്കും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

മിഥുനം: ബുധന്റെ സഞ്ചാരം മിഥുനം രാശിക്കാർക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക ചെലവുകൾ ഈ കാലയളവിൽ വന്നുചേരാം. ഇത് നിങ്ങളുടെ ചിലവ് വർദ്ധിപ്പിക്കും മാത്രമല്ല നിങ്ങളുടെ സാമ്പത്തികമായ പദ്ധതികളെ ഇത് തകർക്കും. ആളുകളോട് ഇടപെടുമ്പോൾ വളരെയധികം സൂക്ഷിക്കുക. പ്രധാനമായും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

ധനു: ബുധന്റെ സഞ്ചാരം നിങ്ങൾക്ക് മാനസികമായ സമ്മർദ്ദവും അനാവശ്യമായ ആശങ്കകൾക്കും കാരണമാകും. ബിസിനസ്സിൽ ലാഭം നേടാനുള്ള സാധ്യത വളരെ കുറവാണ്. അതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ആരോഗ്യത്തിലും വളരെയധികം ശ്രദ്ധ വേണം.

വൃശ്ചികം: നിങ്ങളുടെ മൂന്നാം ഭാവത്തിൽ ബുധൻ പിന്നോട്ട് പോകുന്നു.മാധ്യമങ്ങൾ, എഴുത്ത്, മാർക്കറ്റിംഗ് അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ ജോലിയിൽ ഇടയ്ക്കിടെ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

ഈ 25 ദിവസത്തെ കാലയളവിൽ പുതിയ ബിസിനസ്സുകളോ നിക്ഷേപങ്ങളോ നടത്തുന്നത് ഒഴിവാക്കുക. സാമ്പത്തികമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധ ചെലുത്തുക. എന്റെ തീരുമാനങ്ങൾ എടുക്കുമ്പോഴും ക്ഷമയോടെ ചിന്തിച്ചു മാത്രം സ്വീകരിക്കുക.