AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Budhaditya Rajyog 2026: ചിങ്ങം ഉൾപ്പെടെ രാശികൾക്ക് നേട്ടം; സൂര്യൻ മേടം രാശിയിലേക്ക് സംക്രമിക്കുന്നു

Budhaditya Rajyog 2026: അത്തരത്തിൽ ജൂൺ 15ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഇടവം രാശി വിട്ട് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് വലിയ സന്തോഷവും സൗഭാഗ്യവും കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിലും അതുപോലെ കരിയറിലും ഈ സംക്രമണം വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും.സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യതയുണ്ട്.........

Ashli C
Ashli C | Published: 12 Jun 2026 | 01:53 PM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം അത് 12 രാശികളിലെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരാളുടെ ഓരോ ദിവസവും ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ച് നല്ലതും ചീത്തയുമായി മാറും.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
അത്തരത്തിൽ ജൂൺ 15ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഇടവം രാശി വിട്ട് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് വലിയ സന്തോഷവും സൗഭാഗ്യവും കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.

2 / 5
മേടം : മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിലും അതുപോലെ കരിയറിലും ഈ സംക്രമണം വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും.സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും.

3 / 5
 മിഥുനം: മിഥുനം രാശിക്കാർക്ക്  ഈ കാലയളവിൽ ആത്മവിശ്വാസവും സന്തോഷവും സമാധാനവും വർദ്ധിക്കും.ജോലിസ്ഥലത്ത് നിങ്ങളുടെ നേതൃത്വഗുണങ്ങൾ തിളങ്ങും. നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസ ലഭിക്കും. ഒരു പുതിയ, പ്രധാന ബിസിനസ്സ് കരാർ അന്തിമമാകും.

4 / 5
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ വരുമാനം വർദ്ധിക്കും. ചിങ്ങം രാശിയുടെ അധിപനും സൂര്യനായതിനാൽ ഈ സംക്രമണം കൂടുതൽ ഫലങ്ങൾ കൊണ്ടുവരും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും തിരികെയെത്തും.

5 / 5
Follow Us