AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ വാങ്ങിയോ? ഇന്നത്തെ വില…..

Coconut Oil Price: ശുദ്ധമായ വെളിച്ചെണ്ണയുടെ വില എപ്പോഴും കൂടുതലായിരിക്കും. ലിറ്ററിന് 390 മുതൽ 420 വരെ രൂപയുള്ള വെളിച്ചെണ്ണ ബ്രാൻഡുകളും പൊതുവിപണിയിൽ ലഭ്യമാണ്.

nithya
Nithya Vinu | Published: 25 Sep 2025 15:51 PM
Coconut Oil (38)

Coconut Oil (38)

1 / 5
കേരളത്തിലെ വെളിച്ചെണ്ണ വില വിപണികൾക്കും ബ്രാൻഡുകൾക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവിപണിയിൽ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ലിറ്ററിന് ഏകദേശം 390 രൂപ മുതൽ 430 രൂപ വരെയാണ് പലയിടത്തും ചില്ലറ വിൽപന. ചില പ്രദേശങ്ങളിൽ 450 രൂപ വരെയും ഈടാക്കുന്നുണ്ട്. (Image Credit: Getty Images)

2 / 5
കമ്മോഡിറ്റി ഓൺലൈൻ പ്രകാരം കണ്ണൂർ തലശ്ശേരി മാർക്കറ്റിൽ ഇന്ന്  ക്വിന്റലിന് (100 കിലോ) 38800 രൂപ മുതൽ  39500 രൂപ വരെയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം,  340 - 360 രൂപ പോലുള്ള കുറഞ്ഞ വിലയ്ക്ക് മറ്റ് എണ്ണകൾ ചേർത്ത വെളിച്ചെണ്ണകൾ വിപണിയിലെത്തുന്നുണ്ട്. (Image Credit: Getty Images)

3 / 5
എന്നാൽ ശുദ്ധമായ വെളിച്ചെണ്ണയുടെ വില എപ്പോഴും കൂടുതലായിരിക്കും. ലിറ്ററിന് 390 മുതൽ 420 വരെ രൂപയുള്ള വെളിച്ചെണ്ണ ബ്രാൻഡുകളും പൊതുവിപണിയിൽ ലഭ്യമാണ്. മില്ലുകളിൽ ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് വില.  (Image Credit: Getty Images)

4 / 5
വെളിച്ചെണ്ണ വിലയ്ക്കൊപ്പം തേങ്ങ വിലയും കുതിക്കുന്നുണ്ട്. മൊത്തവില 65 രൂപയും ചില്ലറ വില്പന വില 75 രൂപയുമാണ്. പൊതിക്കാത്ത തേങ്ങ 25-30 രൂപയ്ക്കും പൊതിച്ച തേങ്ങ കിലോയ്ക്ക് 60 രൂപയ്ക്കുമാണ് കർഷകർ വിൽക്കുന്നത്. (Image Credit: Getty Images)

5 / 5