‘ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെക്കൂ’! ജെന്‍സികള്‍ക്ക് ധോണിയുടെ ഉപദേശം
MS Dhoni’s health advice: ആരോഗ്യവുമായി ബന്ധപ്പെട്ടാണ് തനിക്ക് ഉപദേശിക്കാനുള്ളതെന്ന് ധോണി പറഞ്ഞു. കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണരീതിയാണ് ഇന്ത്യയില്‍ കൂടുതലായും പിന്തുടരുന്നത്. പണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിൽ കഠിനമായ ശാരീരിക അധ്വാനം കൂടുതലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾക്ക് ശാരീരികക്ഷമതയ്ക്കായി ഒരു മണിക്കൂർ മാറ്റിവെക്കാനും, അതോടൊപ്പം ലളിതമായ ഭക്ഷണശീലങ്ങൾ പിന്തുടരാനും കഴിയുമെങ്കിൽ, അത് വളരെ മികച്ച കാര്യമായിരിക്കുമെന്നും ധോണി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us