കളിയിൽ മാത്രമല്ല, ഫിറ്റ്‌നസിലും സഞ്ജു വേറെ ലെവൽ: ഭക്ഷണ ക്രമവും വ്യായാമവും ഇങ്ങനെ | Cricket player Sanju Samson Fitness Secret, know about his diet plan and work out Malayalam news - Malayalam Tv9

Sanju Samson Fitness Secret: കളിയിൽ മാത്രമല്ല, ഫിറ്റ്‌നസിലും സഞ്ജു വേറെ ലെവൽ: ഭക്ഷണ ക്രമവും വ്യായാമവും ഇങ്ങനെ

Published: 

10 Nov 2024 | 07:46 PM

Know Sanju Samson Fitness Secret: പ്രധാനമായും ലോവർ ബോഡിക്കും ബാക്കിനുമാണ് സഞ്ജു ജിമ്മിൽ കൂടുതൽ പരിശീലനം നൽകുന്നത്. ശരീരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഭാഗങ്ങളായതിനാൽ ഇതിന്റെ കരുത്ത് വർധിപ്പിക്കുന്നതിന് സഞ്ജു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. വിരാട് കോലിയുടെ അതേ പരിശീലന രീതികൾ തന്നെയാണ് സഞ്ജുവും പിന്തുടരാൻ ശ്രമിക്കുന്നത്.

1 / 5
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളീ സാന്നിധ്യമാണ് സഞ്ജു സാംസൺ. ശ്രീശാന്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി പേരെടുക്കാൻ സാധിച്ച ഏക താരമാണ് സഞ്ജു സാംസൺ. അതിനാൽ തന്നെ ഇന്ന് വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്.  ക്രിക്കറ്റ് താരമെന്ന നിലയിൽ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് സഞ്ജു. ഭക്ഷണ ക്രമത്തിലും വ്യായാസമത്തിലുമെല്ലാം കൃത്യമായ ചിട്ട പാല്ക്കുന്നയാളാണ്. (Image Credits: Instagram)

2 / 5
നിത്യവും പരിശീലനം നടത്തുന്ന താരമെന്ന നിലയിൽ ചിട്ടയായ ഭക്ഷണ ക്രമമാണ് സഞ്ജുവിനുള്ളത്.  രാവിലെ ബദാമും പിസ്തയും ഈന്തപ്പഴവും പാലുമാണ് സഞ്ജുവിൻ്റെ ആഹാരശൈലി. പിന്നീട് സഞ്ജു പരിശീലനം ആരംഭിക്കും. ജിമ്മിൽ ഒരു മണിക്കൂറോളം അദ്ദേഹം പരിശീലനം നടത്തും. (Image Credits: Instagram)

3 / 5
പ്രധാനമായും ലോവർ ബോഡിക്കും ബാക്കിനുമാണ് സഞ്ജു ജിമ്മിൽ കൂടുതൽ പരിശീലനം നൽകുന്നത്. ശരീരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഭാഗങ്ങളായതിനാൽ ഇതിന്റെ കരുത്ത് വർധിപ്പിക്കുന്നതിന് സഞ്ജു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. വിരാട് കോലിയുടെ അതേ പരിശീലന രീതികൾ തന്നെയാണ് സഞ്ജുവും പിന്തുടരാൻ ശ്രമിക്കുന്നത്. (Image Credits: Instagram)

4 / 5
സഞ്ജുവിന്റെ ഇഷ്ട വിഭവങ്ങളിലൊന്നാണ് കപ്പയും മീനും. എന്നാൽ ഫിറ്റ്‌നസ് നിലനിർത്തേണ്ടത് ആവശ്യമായതിനാൽ ഇത് അധികം കഴിക്കാറില്ലെന്നാണ് താരം പറയുന്നത്.  കെറ്റ്ൽബെൽ ലെഞ്ചസ്, ഡെഡ്‌ലിഫ്റ്റ്‌സ്, സ്‌ക്വാറ്റ്‌സ് എന്നീ വ്യായാമ മുറകളാണ് സഞ്ജു ജിമ്മിൽ ചെയ്യാറുള്ളത്.(Image Credits: Instagram)

5 / 5
ശരീരത്തിന്റെ മുകൾഭാഗം കൂടുൽ ദൃഢമാക്കുന്നതിനായി ഇരുന്നു കൊണ്ടുള്ള ലാറ്റ് പുൾ ഡൗൺ, ഇൻക്ലൈൻ ബെഞ്ച് പ്രെസ്, ബൈസപ്പ് കേൾസ് എന്നീ വ്യായാമ മുറകളാണ് സഞ്ജു പ്രാധാന്യം കൊടുക്കുന്നത്. 2020ലെ ലോക്ക്ഡൗൺ കാലത്തു ക്രിക്കറ്റ് മൽസരങ്ങൾ പൂർണമായി നിലച്ച സമയങ്ങളിൽ ഏഴ്- എട്ട് മണിക്കൂറിലധികം അദ്ദേഹം ജിമ്മിൽ ചെലവഴിച്ചിരുന്നു. (Image Credits: Instagram)

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍