AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Daily Devotional: മുടികൊഴിച്ചിൽ മുതൽ ചർമ്മ രോ​ഗം വരെ! ശനി ഈ ​ഗ്രഹങ്ങളുമായി സംയോജിച്ചാൽ രോ​ഗങ്ങൾ വിട്ടുമാറില്ല

Daily Devotional: പലപ്പോഴും ശനി ചില മറ്റു ഗ്രഹങ്ങളുമായി സംയോജിക്കുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്നത്. പ്രധാനമായും ശനിയും ചന്ദ്രനും തമ്മിൽ സംയോജിക്കുമ്പോൾ...

Ashli C
Ashli C | Published: 15 Jan 2026 | 12:17 PM
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം നൽകുന്ന ഒരു ഗ്രഹമാണ് ശനിഗ്രഹം. ഒരു വ്യക്തിയുടെ ജീവിതത്തിൽ ശനി ബലഹീനനായാൽ ആ വ്യക്തിക്ക് സാമ്പത്തിക നഷ്ടം പലതരത്തിലുള്ള രോഗങ്ങൾ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സം എന്നിവ നേരിട്ടേക്കാം. കൂടാതെ ജീവിതത്തിലെ ചില സങ്കീർണ്ണ ഘട്ടങ്ങളായ ഭാര്യാഭർത്തൃ തർക്കം മാനസിക സമ്മർദ്ദം അമിത ചിലവ് സമാധാന നഷ്ടപ്പെടുക എന്നിവയും നേരിടാം. (PHOTO: TV9 NETWORK)

1 / 6
പലപ്പോഴും ശനി ചില മറ്റു ഗ്രഹങ്ങളുമായി സംയോജിക്കുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്നത്. പ്രധാനമായും ശനിയും ചന്ദ്രനും തമ്മിൽ സംയോജിക്കുമ്പോൾ നെഞ്ചുവേദന മുഖകാന്തി നഷ്ടപ്പെടുക മുഖത്ത് കുരു എപ്പോഴും ഒരു മടിയും ക്ഷീണവും ഒന്നിനോടും താൽപര്യമില്ലായ്മ എന്നിവ അനുഭവപ്പെട്ടേക്കാം. (PHOTO: TV9 NETWORK)

2 / 6
ശനിയും ബുധനും തമ്മിലാണ് സംയോജിക്കുന്നത് എങ്കിൽ  ചിലരിൽ ചർമ്മ സംബന്ധമായ രോഗങ്ങൾ ചെവിവേദന, ചെവിയിൽ നിന്ന് സ്രവങ്ങൾ വരാനുള്ള സാധ്യത. ശനിയും വ്യാഴവും ആണ് സംയോജിച്ചത് എങ്കിൽ ഇത് ചിലർക്ക് ദഹനസംബന്ധമായരോഗങ്ങൾ ഓർമ്മ കുറയുക ഭക്ഷണം വേണ്ടാത്ത പോലെ തോന്നുക എന്നിവ അനുഭവപ്പെട്ടേക്കാം. (PHOTO: TV9 NETWORK)

3 / 6
ശുക്രൻ ശനിയുമായി സംയോജിക്കുമ്പോൾ തൊണ്ടവേദന നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക ദഹനസംബന്ധമായ പ്രശ്നങ്ങൾ പൈൽസ് എന്ന ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. രാഹു ശനിയുമായി ചേരുമ്പോൾ ചിലരിൽ വിഷബാധ വന്ധ്യത അസ്ഥി വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. (PHOTO: TV9 NETWORK)

4 / 6
ശനി കേതുവുമായി ചേരുമ്പോൾ ഇത് രക്തസമ്മർദ്ദം വർത്തിക്കുന്നതിനും രക്ത സംബന്ധമായ രോഗങ്ങൾക്കും വഴിയൊരുക്കും. അതിനാൽ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ നേരിടുന്നതിൽ എത്രയും പെട്ടെന്ന് വൈദ്യ സഹായം നേടേണ്ടതാണ് ഒപ്പം അതിന്റേതായ രീതിയിലുള്ള പ്രാർത്ഥനകളും നടത്തുക.(PHOTO: TV9 NETWORK)

5 / 6
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

6 / 6