AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ഓമിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി…; വീണ്ടും ​ഗർഭിണിയാണെന്ന് വിശേഷം പങ്കുവച്ച് തൻവി സുധീർ

Tanvi Sudheer Ghosh Announces Second Pregnancy: പുതിയ വ്ലോ​ഗിലൂടെയാണ് രണ്ടാമത്തെ പ്ര​ഗ്നൻസി തൻവി റിവീൽ ചെയ്തത്. ഒന്നര മാസത്തിനുശേഷമാണ് പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഓണത്തിനാണ് അവസാന വ്ലോ​ഗ് ഇട്ടതെന്നും തൻവി വീഡിയോയിൽ പറയുന്നുണ്ട്.

Sarika KP
Sarika KP | Published: 20 Oct 2025 | 04:13 PM
ദിയയുടേയും അഹാന കൃഷ്ണയുടേയും സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് തൻവി സുധീർ ഘോഷ്. സിന്ധുവിന്റെ സഹോദരിയുടെ മകളാണ് തൻവി. സോഷ്യൽ മീഡിയയിൽ സജീവമായ തൻവി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. (Image Credits: Instagram Tanvi Sudheer Ghosh)

1 / 5
ഡിവോഴ്സിന്റെ പടിക്കൽ വരെ എത്തിയ ദാമ്പത്യം ജീവിതത്തെ കുറിച്ചും പിന്നീട് ഒത്തുതീർപ്പായതിനെ കുറിച്ചും  തൻവി പങ്കുവച്ചിരുന്നു. ഇതിനു ശേഷം ഭർത്താവും മകനുമായ സന്തോഷ ജീവിതം നയിക്കുകയാണ് . ഇതിനിടെയിൽ പുതിയൊരു സന്തോഷ വാർത്ത പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ.

2 / 5
വീണ്ടും അമ്മയാകാൻ പോകുന്നുവെന്നാണ് തൻവി പറയുന്നത്. പുതിയ വ്ലോ​ഗിലൂടെയാണ് രണ്ടാമത്തെ പ്ര​ഗ്നൻസി തൻവി റിവീൽ ചെയ്തത്. ഒന്നര മാസത്തിനുശേഷമാണ് പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും  ഓണത്തിനാണ് അവസാന വ്ലോ​ഗ് ഇട്ടതെന്നും പറഞ്ഞ തൻവി ഇതിനു  ചില കാരണങ്ങളുണ്ടെന്നാണ് പറയുന്നത്.

3 / 5
പലരും കാര്യം അന്വേഷിച്ച് മെസേജ് അയക്കുന്നുണ്ടെന്നും വയ്യാത്തതുകൊണ്ടാണ് വീഡിയോ ഇടാത്തെതെന്നാണ് തൻവി പറയുന്നത്. പിന്നാലെ പ്ര​ഗ്നൻസി ടെസ്റ്റ് ചെയ്യുന്നതിന്റേയും കുടുംബവുമായും ബന്ധുക്കളുമായും സന്തോഷം പങ്കിടുന്നതിന്റെ വീഡിയോയുമെല്ലാം വ്ലോ​ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

4 / 5
ആദ്യത്തെ പ്ര​ഗ്നൻസിയെക്കാൾ വളരെ ബുദ്ധിമുട്ടേറിയതാണ് ഇതെന്നാണ് തോന്നുന്നതെന്നും മുൻപ് ഇത്രയും അനുഭവിച്ചിട്ടില്ലെന്നും തൻവി പറയുന്നു.തങ്ങൾ ഹാപ്പിയാണെന്നും ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും തൻവി പറയുന്നു.  കുട്ടികൾ തമ്മിൽ ഒരുപാട് പ്രായ വ്യത്യാസം വരരുത് എന്ന് ഞങ്ങൾക്കുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

5 / 5