AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul KP: ദ സോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരന്‍; രാഹുല്‍ കെപിയെ കാത്തിരിക്കുന്നത് ചരിത്രനിമിഷം

Rahul KP joins West Ham United: ഇത്തവണത്തെ എഡിഷനില്‍ 12 ഗ്രൂപ്പുകളിലായി 48 ടീമുകള്‍ പങ്കെടുക്കും. വില്ലാറിയല്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ ടീമുകളും ഭാഗമാകും. 2023ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്

Jayadevan AM
Jayadevan AM | Published: 24 May 2025 | 07:08 PM
വെസ്റ്റ് ഹാം യുണൈറ്റഡില്‍ ചേര്‍ന്ന മലയാളി ഫുട്‌ബോളര്‍ രാഹുല്‍ കെപിയെ കാത്തിരിക്കുന്നത് ചരിത്ര നിമിഷം. യുഎസില്‍ നടക്കുന്ന ദി സോക്കര്‍ ടൂര്‍ണമെന്റില്‍ (ടിഎസ്ടി) പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനായി രാഹുല്‍ മാറും (Image Credits: Social Media).

1 / 5
ടിഎസ്ടിയില്‍ ഏഴ് താരങ്ങളാകും ഒരു ടീമിന് വേണ്ടി കളത്തിലിറങ്ങുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിയുടെ താരമായിരുന്നു 25കാരനായ രാഹുല്‍. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നാണ് രാഹുല്‍ ഒഡീഷ എഫ്‌സിയിലെത്തിയത്.

2 / 5
ടിഎസ്ടിയില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് രാഹുല്‍ പറഞ്ഞു. ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റാണ് ടിഎസ്ടി.

3 / 5
ടൂര്‍ണമെന്റിന്റെ ഇത്തവണത്തെ എഡിഷനില്‍ 12 ഗ്രൂപ്പുകളിലായി 48 ടീമുകള്‍ പങ്കെടുക്കും. വില്ലാറിയല്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ ടീമുകളും ഭാഗമാകും. 2023ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്.

4 / 5
നോര്‍ത്ത് കരോലിനയിലെ കാരിയില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഒരാഴ്ച നീണ്ടുനില്‍ക്കും. രാഹുലിനെ സൈന്‍ ചെയ്ത കാര്യം വെള്ളിയാഴ്ചയാണ് വെസ്റ്റ് ഹാം പ്രഖ്യാപിച്ചത്.

5 / 5