പെണ്ണായാല്‍ പൊന്ന് വേണോ? സ്വര്‍ണം റെക്കോര്‍ഡ് വിലയിലേക്ക്‌ | Gold and silver Rate in kerala today july 16, how to set the price in the state Malayalam news - Malayalam Tv9

Gold Rate Today: പെണ്ണായാല്‍ പൊന്ന് വേണോ? സ്വര്‍ണം റെക്കോര്‍ഡ് വിലയിലേക്ക്‌

Published: 

16 Jul 2024 12:39 PM

Gold Rate in Kerala: 10 ഗ്രാം സ്വര്‍ണത്തിന് 995 രൂപ നിരക്കിലാണ് സ്വര്‍ണത്തിന് വില കൂടുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിശ്ചയിച്ചിട്ടുള്ള സമിതിയാണ് സ്വര്‍ണവില തീരുമാനിക്കുക.

1 / 5സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒട്ടും വൈകാതെ അരലക്ഷത്തിലേത്ത് സ്വര്‍ണവില എത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Social Media Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒട്ടും വൈകാതെ അരലക്ഷത്തിലേത്ത് സ്വര്‍ണവില എത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. Social Media Image

2 / 5

ഇന്ന് ഗ്രാമിന് 38 രൂപ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 6,750 രൂപയില്‍ നിന്ന് 6,785 രൂപയായാണ് ഉയര്‍ച്ച. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 54,280 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. Social Media Image

3 / 5

എന്നാല്‍ വെള്ളിവിലയില്‍ ഇടിവ് സംഭവിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 99.50 രൂപയും പവന്‌ 796 രൂപയുമാണ് ഇപ്പോഴത്തെ വില.

4 / 5

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വെള്ളി വില ഉയരുന്നത്. ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയ്ക്ക് വരുന്ന കയറ്റിറക്കങ്ങള്‍ വെള്ളിയെ ബാധിക്കും. Social Media Image

5 / 5

10 ഗ്രാം സ്വര്‍ണത്തിന് 995 രൂപ നിരക്കിലാണ് സ്വര്‍ണത്തിന് വില കൂടുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിശ്ചയിച്ചിട്ടുള്ള സമിതിയാണ് സ്വര്‍ണവില തീരുമാനിക്കുക. Social Media Image

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം